Fincat
Browsing Category

malappuram

കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

മലപ്പുറം: കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരാണ്

കെട്ടി ഉടമകള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകള്‍ കലക്ട്രേറ്റിന് മുന്നില്‍

മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ…

മമ്പാട്: ചാക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും അരപവൻ്റ ഒരു ജോഡി സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ ഏൽപ്പിച്ചു. വടപുറം വള്ളിക്കെട്ടിലാണ് സംഭവം. അടച്ചുറപ്പില്ലാത്ത വീടായതിനാൽ കള്ളന്മാരെ പേടിച്ച്

കോടികൾ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പിന് ഇറങ്ങിയ ആൾ പിടിയിൽ

മലപ്പുറം: കോടികൾ വിലപറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗം പെരിന്തൽമണ്ണയിൽ പിടിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനുമായി

50 കോടിയുടെ മണി ചെയിൻ തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്

മലപ്പുറം: 50 കോടിയോളം രൂപ മണിചെയിൻ മാതൃകയിൽ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുംകോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ

എടവണ്ണ ബസ്റ്റാന്റ് പരിസരത്ത് കാറിന് തീപിടിച്ചു

എടവണ്ണ: ബസ് സ്റ്റാന്റിന് സമീപം ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം.കുണ്ടുതോട്‌ നിന്നുംമഞ്ചേരിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നാനോ കാറിനാണ് തീ പിടിച്ചത്. ഡ്രൈവർ മാത്രമുണ്ടായിരുന്ന കാറിൽ നിന്ന് പുക പോകുന്നത് കണ്ട് നാട്ടുകാർ തടിച്ചു കൂടി.

കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു

നിലമ്പൂർ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി മങ്ങാട്ടുവളപ്പിൽ സൈഫുദ്ദീനെയാണ്(42) നിലമ്പൂർ Sl നവീൻ ഷാജിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2.00 മണിയോടെ ഇയാൾ താമസിക്കുന്ന വെളിയന്തോടുള്ള ക്വാർട്ടേഴ്‌സിന്

കേരളം കഴിഞ്ഞു പോകുന്നത് സർക്കാർ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായത്താൽ; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ചിലത് പരിശോധിക്കണമെന്നും ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്

നാടുകാണി ചുരത്തിൽ അപകടം; ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു

നിലമ്പൂർ: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു വെള്ളിയാഴ്ച ഇന്ന് രാവിലെ 9.15 ഓട് കൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. പോലീസ്, അഗ്നി രക്ഷാ സേന,

പോലീസുകാരന്റെ വീട്ടിൽ മോഷണം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

നിലമ്പൂർ: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം ഉറങ്ങിക്കിടന്ന മാതാവും സഹോദരിയും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു 28.4.22 ന് രാത്രി നിലമ്പൂർ കരുളായ് റോഡിൽ മുതീരി എന്ന സ്ഥലത്ത് ആളുള്ള വീട്ടിൽ ടെറസിലെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയ