Fincat
Browsing Category

malappuram

മലപ്പുറത്തിൻ്റെ മലയോര മേഖലയിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.

മലപ്പുറം: മലപ്പുറത്തിൻ്റെ മലയോര മേഖലയിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം. നിലമ്പൂരിൽ വാഹനം തടഞ്ഞവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ടാക്സികളും

ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി

മലപ്പുറം: ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, സി എസ് ബി ബാങ്ക്, ഡിബിഎസ് ബാങ്ക് എന്നിവയില്‍ പതിനൊന്നാം ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുക, പഴയ പെന്‍ഷന്‍ സ്‌കീം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ച് ബാങ്ക്

മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്

മലപ്പുറം: സ്വന്തം പേരിലെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 25 ലക്ഷത്തിന് മുകളിൽ. രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടി.വി മ്യൂസിക്കൽ

പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ തൂങ്ങി മരിച്ചു

മലപ്പുറം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ ഇന്ന് കോടതിയിൽ വിസ്താരം നടക്കാനിരിക്കെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചു. ദളിത് ലീഗ് നേതാവും മഞ്ചേരി മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്ന

സ്ത്രീകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

മലപ്പുറം: പ്രീ പ്രൈമറി ടി ടി സി, കംമ്പ്യൂട്ടര്‍ ടി ടി സി, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി , ഡി സി എ എന്നീ കോഴ്‌സുകളില്‍ മലബാര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും എന്‍ ഐ ടി ടെക്‌നിക്കല്‍ കോളേജും സംയുക്തമായി സൗജന്യ

വർക്ക് ഷോപ്പിൽ കയറി പാർട്സ് മോഷ്ടിക്കാൻ ശ്രമം; നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു.

മലപ്പുറം: മുണ്ടംപറമ്പിലെ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് പാർട്സ് മോഷ്ടിക്കാൻ ശ്രമിച്ച നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു. മൊറയൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (22), മുഹമ്മദ് നുഹയിൽ (24), അരിമ്പ്ര സ്വദേശികളായ

എസ്.എസ്.എല്‍.സി ഫലം ഇന്നറിയാംജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍

മലപ്പുറം: 2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്ന് (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ

രണ്ടുവർഷത്തോളം പ്രണയം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡനം; കാമുകൻ പിടിയിൽ

മലപ്പുറം: രണ്ടുവർഷത്തോളം പുറകെ നടന്ന് പ്രണയം പിടിച്ചുവാങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യം പകർത്തുകയും ചെയ്ത കാമുകൻ പിടിയിൽ. 16കാരിയുടെ പരാതിയിലാണ് 22കാരനായ കാമുകൻ പിടിയിലായത്. പതിനാറുകാരിയോട് പ്രണയം നടിച്ച്

ജനതാ ദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു

ജനതാ ദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു ജനതാ ദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത സി പി ഗുഹരാജ് .ചെമ്മാട് സ്വദേശിയാണ്. 20 വര്‍ഷമായി ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി അംഗമാണ്.5 വര്‍ഷമായി തിരൂരങ്ങാടി മണ്ഡലം

ജില്ലാ നേതൃത്വ ക്യാമ്പ് വ്യാഴാഴ്ച

മലപ്പുറം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ നേതൃത്വ ക്യാമ്പ് നാളെ (ജൂണ്‍ 16 ന് ) അങ്ങാടിപ്പുറം എം പി നാരായണ മേനോന്‍ സാമരക ഹാളില്‍ നടക്കും. രാവിലെ 9 മണിക്ക് അസോസിയേഷന്‍