Fincat
Browsing Category

malappuram

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം ജിദ്ദയിൽ നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വർണത്തിന് വേണ്ടി

മലപ്പുറം: കൂടുതൽ പരുക്കേൽപിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസ് കൊടുത്തു. രഹസ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന് കെട്ടിയിട്ട് കേബിൾ, ജാക്കിലിവർ,എന്നിവയുപയോഗിച്ച് ക്രൂരമായി മർദിച്ചു. കൊല്ലപ്പെട്ടത് സ്വർണക്കടത്ത് കാരിയറും, കൊല്ലിച്ചത്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉദ്യോഗ് 2022 മലപ്പുറം സമൂഹത്തിലെ സാമ്പത്തിക ഭദ്രതക്ക് വഴിയൊരുക്കും…

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് 29 ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം എന്ന പരിപാടി സമൂഹത്തിലെ സാമ്പത്തിക ഭദ്രതക്ക് വഴിയൊരുക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. സന്തുഷ്ടകരമായ കുടുംബ

എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണം 28 ന് മലപ്പുറത്ത്

മലപ്പുറം: ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ബഹുമുഖ പ്രതിഭയായി വിരാചിച്ച് നമ്മേ വിട്ടു പിരിഞ്ഞ സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്ര കുമാറിന്റെ രണ്ടാം ചരമ വാര്‍ഷികം മെയ് 28 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ബാങ്ക്

വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്ര പ്രദര്‍ശനവും.

മലപ്പുറം; വിനോദ് ആലത്തിയൂരിന്റെ 'വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും മൂന്ന് ദിവസത്തെ ചിത്ര പ്രദര്‍ശനവുംകോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. മെയ് 27 ന് വെള്ളിയാഴ്ച 11 മണിക്ക്

ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷികവും ലോക സേവ പുരസ്‌കാര സമര്‍പ്പണവും

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമാപന പൊതുസമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ സി എച്ച് ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍

സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രസിഡന്റ്

മലപ്പുറം;  നെടിയിരിപ്പ് പട്ടിക ജാതി കോ ഓപ്പ് അഗ്രികള്‍ച്ചറല്‍ കോളനൈസേഷന്‍ സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  സൊസൈറ്റി പ്രസിഡന്റ് പരിയാരന്‍ ഗിരീഷ് ,ഡയറക്ടര്‍ പരിയാരന്‍ സുനില്‍ കുമാര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ

സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ

ഐ എന്‍ ടി യു സി ധര്‍ണ്ണ ബുധനാഴ്ച്ച

മലപ്പുറം;  പതിനാലിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച (മെയ് 25) തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.രാവിലെ 10 മണിക്ക് ഡി സി സി  പ്രസിഡന്റ് അഡ്വ.വി എസ് ജോയ്

കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും; മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം; ഗവര്‍മെന്റ് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.പതിനെട്ടാമത് ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍

ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി

മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗതം സംരക്ഷിക്കുക, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്