Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോം ഉയര്‍ത്തും; കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഉയര്‍ത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഡോ. എം.പി അബ്ദുസ്സമദ് സമദാന്നിയെ അറിയിച്ചു. എന്‍.എസ്.ജി 6 കാറ്റഗറിയിലാണ് വള്ളിക്കുന്ന്!-->!-->!-->…
മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകൻ കത്തി വീശി
മലപ്പുറം: മേൽമുറിയിൽ കേളേജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് എസ്ഡിപിഐ പ്രവർത്തകർ. വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകർ കത്തി വീശി. മേൽമുറി പ്രിയദർശിനി കോളേജിലാണ് സംഭവം.
കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെയാണ്!-->!-->!-->!-->!-->!-->!-->…
മലപ്പുറത്തെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
മലപ്പുറം: ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കോട്ടല്‍ പുലിക്കോട് പുന്നക്കോട്ടില്‍ മുഹമ്മദ് സലീമിനെ (37)യാണ് മലപ്പുറം സൈബര്‍ പൊലീസ്!-->!-->!-->…
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ; കോടികൾ ശമ്പളവും ആനുകൂല്യവും പറ്റി
മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ.അലസ ജീവിത പ്രേമിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കോടികൾ ശമ്പളവും ആനുകൂല്യവും പറ്റിയെന്നും വിധി പറഞ്ഞത് ഏഴ് കേസുകളിൽ മാത്രമാണെന്നും ജലീൽ കുറ്റപ്പെടുത്തി. ഡൽഹി!-->!-->!-->…
പെരിന്തൽമണ്ണയിൽ 80 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.
പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ മുല്ലക്കൽ മണ്ണാഞ്ചേരി വീട്ടിൽ അൻസിഫാണ് (30) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന്!-->!-->!-->…
ജില്ലയില്‍ 3268 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി രണ്ട്) 3,268 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ 39.49 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). 3,086!-->…
അഭയകേസ് പ്രതികളുടെ നാർക്കോ അനാലിസിസ് റിപ്പോർട്ട് ബന്ധുവായ ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൂർ…
മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ എം.എല്‍എ. അഭയാ കേസിൽ നാർകോ ടെസ്റ്റ് നടന്ന ലാബിൽ സിറിയക് ജോസഫ് മിന്നൽ പരിശോധന നടത്തിയെന്നാണ് ആരോപണം. ബംഗളുരു ഫോറൻസിക് ലാബിലെ ഡോ.എസ് മാലിനിയുടെ മൊഴി പങ്കുവെച്ചാണ് വിമർശനം.!-->…
ലോട്ടറി തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു
മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറിയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ!-->…
സ്വർണഖനനത്തിന് സിയറ ലിയോണിൽ പോയ പി.വി അൻവർ എംഎൽഎയുടെ സഹായി ആഫ്രിക്കയിൽ മരിച്ചു
മലപ്പുറം: ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎൽഎയുടെ സഹായി കക്കാടംപൊയിലിലെ മീനാട്ടുകുന്നേൽ ഷാജി (56) ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ മരണപ്പെട്ടു. കഴിഞ്ഞ മാസം 18നാണ് ഷാജി സിയറ ലിയോണിൽ പി.വി അൻവർ എംഎൽഎയുടെ അടുത്തേക്ക് പോയത്.!-->!-->!-->…
ഉമ്മൻ ചാണ്ടി സാറേ കളവ് പറയരുത്… ലോകായുക്താ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ
തിരുവനന്തപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഡോ. ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമെന്ന് കെടി ജലീൽ. ജാൻസി ജെയിംസിന്റെ നിയമനവും!-->!-->!-->…
