Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം
മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും!-->!-->!-->…
സലീം മാലിക് ആക്ടിങ് ചെയര്‍മാന്‍
മലപ്പുറം; ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂരിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സലീം മാലിക്കിനെ!-->!-->!-->…
ഡ്രൈവിങ് ലൈസന്‍സില്‍ തെറ്റായ വിവരം ചേര്‍ത്തതിന്ലൈസന്‍സ് ഉടമ പിഴ അടക്കേണ്ടതില്ല: ജില്ലാ ഉപഭോക്തൃ…
ഡ്രൈവിങ് ലൈസന്‍സില്‍ കാലാവധി തെറ്റായി രേഖപ്പെടുത്തിയതിന് ലൈസന്‍സ് പുതുക്കാന്‍ പിഴ അടക്കേണ്ടതില്ലെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്ക് പരിഹാര കമ്മീഷന്‍ വിധിച്ചു. മഞ്ചേരിയിലെ അഭിഭാഷകന്‍ കെ.എം അബ്ദുറഹിമാന്‍ നല്‍കിയ പരാതിയിലാണ് കെ മോഹന്‍ദാസ്!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2463 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 31ന് ) 2463 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7080 സാമ്പിളുകളാണ് പരിശോധിച്ചത്. 2330 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.!-->!-->!-->…
അരീക്കോട്ടെ 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുണ്ടൂർ സ്വദേശി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം അരീക്കോട്ടെ 15കാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ 25കാരൻ അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമി ( 25) നെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്എച്ച്ഒ കുഞ്ഞിമൊയ്തീൻ കുട്ടി അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ്!-->!-->!-->…
സൗജന്യ തൊഴില്‍ പരിശീലനം
മലപ്പുറം; ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാണ്ടിക്കാട് അസാപ് കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് കേരള, ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികജാതി യുവജനങ്ങള്‍ക്ക് അക്കൗണ്ട് എക്‌സിക്യുട്ടീവ്, ജി എസ് ടി എക്കൗണ്ട് അസിസ്റ്റന്റ് ,ആര്‍ട്ടിഫിഷ്യല്‍!-->…
കാറിൽ കടത്തുന്നതിനിടെ മഞ്ചേരിയിൽ കഞ്ചാവ് പിടികൂടി
മഞ്ചേരി: മഞ്ചേരിയിൽ വീണ്ടും കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിന് എതിർ വശത്തുള്ള തട്ടുകടകൾക്ക് സമീപത്ത് മലപ്പുറം മഞ്ചേരി റോഡിൽ വെച്ച് കഞ്ചാവ് പിടികൂടിയത് . കരിങ്കല്ലാത്താണി സ്വദേശികളായ അബ്ദു നാസർ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2796 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ഞായറാഴ്ച (ജനുവരി 30ന് ) 2796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 6653 സാമ്പിളുകളാണ് പരിശോധിച്ചത്. 2654 പേര്‍ക്ക്!-->…
സ്വന്തം സഹോദര ഭാര്യക്ക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങി; ലോകായുക്‌തയ്‌ക്കെതിരെ…
മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് കണ്ടെത്തിയ മാർഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം.
ജസ്റ്റിസ്!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2996 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 29ന് ) 2996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 7646 സാമ്പിളുകളാണ് പരിശോധിച്ചത്. 2836 പേര്‍ക്ക്!-->!-->!-->…
