AAK
Browsing Category

malappuram

ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

കോവിഡ് 19: ജില്ലയില്‍ 157 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 10) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

വണ്ടൂരിൽ ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂർ കാപ്പിച്ചാലിൽ താമസിക്കുന്ന ആശാരി ശിവൻ എന്ന നാണിയുടെ മകൻ നിഥിൻ നാണ് മരിച്ചത് പതിനേഴു വയസായിരുന്നു. രാവിലെ സ്കൂളിൽ പോകുന്നതിനായി വണ്ടൂർ മണലിമ്മൽ ബസ്സ് സ്റ്റാൻ്റിൽ എത്തിയതായിരുന്നു. സ്റ്റാൻഡിൽ നിന്നും

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും. ഭാഷാപിതാവിൻ്റെയും വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും ഭൂമികയായ തിരൂരിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിന്

ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; 8 വര്‍ഷത്തെ ഒളിവിന് ശേഷം തിരൂർ…

മലപ്പുറം: ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയതിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കവേ പോലീസ് പിടിയിലായി പ്രതി. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീമാണ് (43) എട്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായത്.

അഞ്ചില്‍ അഞ്ചും നേടി; ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മികച്ച വിജയം

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മലപ്പുറം ജില്ലയില്‍ മികച്ച വിജയം. അഞ്ച് സീറ്റില്‍ അഞ്ചിലും വിജയിച്ചാണ് യുഡിഎഫിന്റെ പ്രകടനം. ഉര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴേക്കോട് വാര്‍ഡില്‍ 384 വോട്ടിനാണ്

അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത്

മലപ്പുറം :സിവില്‍ ഡിഫന്‍സ് റൈസിങ് ഡേയോടനുബന്ധിച്ച് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും ചേര്‍ന്ന് ഒരുക്കിയ അപകട ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം താമരക്കുഴി

ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസി (37 ) നെയാണ് വഴിക്കടവ് പൊലീസ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 2490 രൂപയില്‍ നിന്ന് 1580 രൂപയായാണ് കുറച്ചത്. കെ മുരളീധരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് പൂർത്തിയായി

ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണ വാർഡിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ വോട്ടിങ് പൂർത്തിയായി.തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍