AAK
Browsing Category

malappuram

ഒമിക്രോണ്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന

ഒമിക്രോണ്‍ കോവിഡ് വകഭേദം: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകര്‍ണാടകയില്‍ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ഉപതെരഞ്ഞെടുപ്പ്: സ്‌കൂളുകള്‍ക്ക് അവധി

തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത)

കോവിഡ് 19: ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 196 പേര്‍ക്ക്ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 03) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന

സഹകരണ ബാങ്ക് : ആര്‍ ബി ഐ നീക്കം ജനാധിപത്യ വിരുദ്ധം : ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : കോണ്‍ഗ്രസ് രൂപം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണം നിലനില്‍ക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിയമനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അവസരമുണ്ടാകില്ലെന്ന്

വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ…

മലപ്പുറം: വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന്​ മുസ്​ലിം ലീഗ്​. വഖഫ്​ വിഷയത്തിൽ ലീഗ്​ നേതൃസമ്മേളനത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പി.കെ

മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം

നിലമ്പൂർ: മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട്ടാണ് സംഭവം. 8 വയസുകാരിയുടെ കാലിലാണ് അടിയേറ്റ നിരവധി പാടുകൾ കണ്ടത് മദ്രസ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കാടാബുഴ എസ് ഐ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് മരിച്ചു.

താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിൽ താമസക്കാരനും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ SI യും ഇപ്പോൾ ബഹുമാനപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന ശ്രീ, സുധീർ എസ് ഐ ഇന്ന്

വഖഫ് ബോര്‍ഡ് നിയമന വിഷയം; രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം…

മലപ്പുറം : വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ വെളളിയാഴ്ച പളളികളില്‍ പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം. സമസ്തയുടെ നിലപാട്

പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ

മലപ്പുറം: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം, വഴിക്കടവ് മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) ആണ് പോലീസ് പിടിയിലായത്. വഴിക്കടവ് പൊലീസാണ്

കോവിഡ് 19: ജില്ലയില്‍ 136 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 131 പേര്‍ക്ക്ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 02) 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.