Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത്!-->!-->!-->…
ഒമിക്രോണ്; കരിപ്പൂര് വിമാനത്താവളത്തില് കര്ശന പരിശോധന
ഒമിക്രോണ് കോവിഡ് വകഭേദം: ജില്ലയില് പ്രതിരോധ പ്രവര്ത്തനം ശക്തമാക്കി
കരിപ്പൂര് വിമാനത്താവളത്തില് കര്ശന പരിശോധനകര്ണാടകയില് ഒമിക്രോണ് കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്!-->!-->!-->…
ഉപതെരഞ്ഞെടുപ്പ്: സ്കൂളുകള്ക്ക് അവധി
തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്) ഊര്ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്), പൂക്കോട്ടൂര് പഞ്ചായത്തിലെ ചീനിക്കല് (ജനറല്), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത)!-->…
കോവിഡ് 19: ജില്ലയില് 205 പേര്ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 196 പേര്ക്ക്ഉറവിടമറിയാതെ ഒരാള്ക്ക്ആരോഗ്യമേഖലയില് ഒരാള്ക്ക്മലപ്പുറം ജില്ലയില് വെള്ളിയാഴ്ച (ഡിസംബര് 03) ആരോഗ്യ മേഖലയില് പ്രവര്ത്തിക്കുന്ന!-->!-->!-->…
സഹകരണ ബാങ്ക് : ആര് ബി ഐ നീക്കം ജനാധിപത്യ വിരുദ്ധം : ആര്യാടന് മുഹമ്മദ്
മലപ്പുറം : കോണ്ഗ്രസ് രൂപം നല്കിയ ഇന്ത്യന് ഭരണഘടനയുടെ സംരക്ഷണം നിലനില്ക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാര്ഷിക സഹകരണ ബാങ്കുകളുടെ നിലനില്പ്പിനെ ബാധിക്കുന്ന നിയമനങ്ങള് അടിച്ചേല്പ്പിക്കാന് റിസര്വ് ബാങ്കിന് അവസരമുണ്ടാകില്ലെന്ന്!-->…
വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള കേരള സർക്കാറിന്റെ നീക്കം രാജ്യമാകെ…
മലപ്പുറം: വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള കേരള സർക്കാറിന്റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ്. വഖഫ് വിഷയത്തിൽ ലീഗ് നേതൃസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ!-->!-->!-->…
മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം
നിലമ്പൂർ: മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട്ടാണ് സംഭവം. 8 വയസുകാരിയുടെ കാലിലാണ് അടിയേറ്റ നിരവധി പാടുകൾ കണ്ടത് മദ്രസ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
!-->!-->!-->!-->!-->!-->!-->…
കാടാബുഴ എസ് ഐ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് മരിച്ചു.
താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിൽ താമസക്കാരനും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ SI യും ഇപ്പോൾ ബഹുമാനപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന ശ്രീ, സുധീർ എസ് ഐ ഇന്ന്!-->!-->!-->!-->!-->…
വഖഫ് ബോര്ഡ് നിയമന വിഷയം; രാഷ്ട്രീയ നിലപാട് ചര്ച്ച ചെയ്യാന് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം…
മലപ്പുറം : വഖഫ് ബോര്ഡ് നിയമന വിഷയത്തില് വെളളിയാഴ്ച പളളികളില് പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തില് നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തില് രാഷ്ട്രീയ നിലപാട് ചര്ച്ച ചെയ്യാന് ഇന്ന് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം. സമസ്തയുടെ നിലപാട്!-->!-->!-->…
പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
മലപ്പുറം: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം, വഴിക്കടവ് മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) ആണ് പോലീസ് പിടിയിലായത്. വഴിക്കടവ് പൊലീസാണ്!-->!-->!-->…
