AAK
Browsing Category

malappuram

കോവിഡ് 19: മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 438 പേര്‍ക്ക് രോഗബാധ; 681…

ടി.പി.ആര്‍ നിരക്ക് 5.6 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 423 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 06രോഗബാധിതരായി ചികിത്സയില്‍ 6,925 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 30,488 പേര്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള കോവിഡ്

മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം…

മലപ്പുറം : മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തെ വക്രീകരിക്കുന്ന

സ്‌കൂള്‍ ബസ് – അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാൻ സാധിക്കില്ല: എയ്ഡഡ് സ്‌കൂള്‍…

മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നത് തീര്‍ത്തും അപ്രായോഗികമായതു കൊണ്ട് സ്‌കൂള്‍ ബസുകള്‍ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓടിക്കേണ്ടതില്ലെന്ന് കേരള പ്രൈവറ്റ്

ചാലിയാർ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പാലിക്കണം. 

മലപ്പുറം: തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിൻ്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പുലർത്തേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കളം

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സസ് സെന്റര്‍ സ്റ്റുഡന്റ്‌സ്‌ഡേയുടെ ഭാഗമായി വടക്കേമണ്ണ ഇ ബീച്ച് കടവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കളം പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോഡൂര്‍

കരിപ്പൂര്‍ വിമാനതാവളത്തിലെ എന്‍ട്രി ഫീസ് ഏകീകരിക്കണം – കെ റ്റി ഡി ഒ

മലപ്പുറം : കരിപ്പൂര്‍ വിമാനതാവളത്തിലെ വാഹന എന്‍ട്രി ഫീസ് ഏകീകരിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍,ആര്‍ ടി ഒ, കരിപ്പൂര്‍ വിമാനതാവള

കോൺഗ്രസ് ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ…

മലപ്പുറം: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു.

കർഷക പ്രക്ഷോഭം എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മലപ്പുറം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം

ഐ എൻ എൽ. കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

മലപ്പുറം: രാജ്യവ്യാപകമായി കർഷകർ നടത്തുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന സദസ്സ് ഐ എൻ എൽ.

കോവിഡ് 19: ജില്ലയില്‍ 593 പേര്‍ക്ക് വൈറസ്ബാധ, 750 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.96 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 579 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 7,168 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 30,693 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 15) 593