Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്!-->…
സി.എസ്.ബി.ബാങ്ക് പ്രക്ഷോഭം ഒത്ത് തീര്‍പ്പാക്കുക: ബാങ്ക് യൂണിയന്‍ ഐക്യവേദി
മലപ്പുറം :തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി എസ് ബി ബാങ്കിന്റെ പുതിയ മാനേജ്‌മെന്റ് അനുവര്‍ത്തിക്കുന്ന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്കിലെ മുഴുവന്‍ ജീവനക്കാരും നടത്തി വരുന്ന പ്രക്ഷോഭം ഉടന്‍!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,401 പേര്‍ക്ക് വൈറസ്ബാധ 1,591 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ നിരക്ക് 14.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,362 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 16,302 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,873 പേര്‍
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച!-->!-->!-->…
മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി “സർ”വിളി…
മലപ്പുറം: മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു തീരുമാനം!-->!-->!-->…
ലോട്ടറി ടിക്കറ്റിന്റെ മുഖവില 20 രൂപയാക്കണം
മലപ്പുറം : കോവിഡ് കാരണം പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നതിന് കേരള ലോട്ടറിയുടെ മുഖവില 20 രൂപയാക്കണമെന്നും ലോട്ടറി തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 6000 രൂപ ഓണം ബോണസ് പകുതി!-->!-->!-->…
കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി സായാഹ്ന സദസ്സ് നടത്തി.
മലപ്പുറം: ചരിത്രവസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് മലപ്പുറം ഡി.സി.സി സെക്രട്ടറി ശ്രീ.പി.സി വേലായുധൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ !-->!-->!-->…
അലൂമിനിയം, ഫൈബര്‍, ഗ്ലാസ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നില്‍പ്പുസമരം നടത്തി
മലപ്പുറം : അലൂമിനിയം, ഫൈബര്‍, ഗ്ലാസ് തുടങ്ങിയവയുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നില്‍പ്പുസമരത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ ,!-->…
വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 75കാരന്‍ മരിച്ചു
മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് വൃദ്ധന്‍ മരിച്ചു. കുറ്റിയില്‍ മുണ്ടാണി സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിയാണ് (75) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ആഗസ്റ്റ് 23ന്!-->…
മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും നിയന്ത്രണം പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ മാറ്റമില്ല: ജില്ല കലക്ടര്‍കോവിഡ് 19!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,298 പേര്‍ക്ക് രോഗബാധ വിദഗ്ധ പരിചരണത്തിന് ശേഷം 1,572 പേര്‍ക്ക്…
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,273 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,507 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 54,799 പേര്‍
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച!-->!-->!-->…
