Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 3,502 പേര്‍ക്ക് വൈറസ്ബാധ; 2,929 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,401 പേര്‍ഉറവിടമറിയാതെ 37 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,123 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 72,165 പേര്‍മലപ്പുറം ജില്ലയില്‍ ബുധനാഴ്ച!-->…
ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു.
മലപ്പുറം: കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു.കോഡൂര്‍ വരിക്കോട് സ്വദേശി കളപ്പാടന്‍ കുഞ്ഞിമ്മുതുവിന്റെ ഭാര്യ മൈമൂന (66) യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ!-->!-->!-->!-->!-->!-->!-->…
ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കും; വാരിയന്‍കുന്നത്തിന്റെ കുടുബം
മലപ്പുറം: നാടിന്റെ സ്വതന്ത്യ സമരത്തിലെ അവിസ്മരണീയ സംഭവമാണ് ഖിലാഫത്ത് സമരവും വാരിയന്‍കുന്നത്തിന്റെയും ആലിമുസ്ലിയാര്‍ ഉള്‍പ്പെട്ട ധീരന്‍മാരുടെ രക്തസാക്ഷിത്വതവും എന്നിരിക്കെ ഈ സംഭവങ്ങളത്രയും സ്വതന്ത്ര്യ സമര ചരിത്രത്തിന്റെ നിഘണ്ടുവില്‍!-->!-->!-->…
പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കണം ലോഹ്യ വിചാരവേദി.
മലപ്പുറം: കോവിഡ് കാരണം ഓൺലൈൻ ക്ലാസിൽ ഒതുങ്ങിയ വിദ്യാർഥികൾക്ക് 2020 ഡിസംബറിലാണ് തുടങ്ങിയത് കേവലം എട്ടുമാസത്തെ പഠനമാണ് കിട്ടിയത്. ഈ മാസാവസാനം ഓൺലൈനായി മോഡൽ പരീക്ഷ തുടങ്ങുകയും സെപ്റ്റംബർ നാലിന് അവസാനിക്കുകയും അതുകഴിഞ്ഞ് സെപ്റ്റംബർ ആറിന്!-->…
കോവിഡ് നിബന്ധനകള്‍ പാലിച്ച് വിദ്യാലയങ്ങള്‍ തുറക്കണം – എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍
മലപ്പുറം : കോവിഡ് നിയമം പൂര്‍ണ്ണമായും പാലിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.!-->…
ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങൽ: ഒരാൾകൂടി പിടിയിൽ
മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഒരാള്‍കൂടി മലപ്പുറം പൊലീസ് പിടിയില്‍. കോഴിക്കോട് ഓമശേരി സ്വദേശി പുരുഷോത്തമൻ (57)ആണ് അറസ്റ്റിലായത്. ഇയാൾ കേസിലെ ഒന്നാംപ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
!-->!-->!-->!-->!-->!-->!-->…
മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാർ: എസ് ഡി പി ഐ
മലപ്പുറം : പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും ഇവർക്കെതിരെ സ്വാതന്ത്രത്തിന്റെ കാവലാളാവാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ് ഡി പി ഐ!-->!-->!-->…
വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാർച്ചിൽ സംഘർഷം,…
ജില്ലാ നേരിടുന്ന വിദ്യാഭ്യാസ അവഗണക്കെതിരെ എം എസ് എഫ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച!-->!-->!-->…
എ ആർ നഗർ ബാങ്ക് ക്രമക്കേടിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണം: പികെ കൃഷണദാസ്
മലപ്പുറം: ഉന്നത മുസ്ലിം ലീഗ് നേതാക്കന്മാർക്കുൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞ എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ രാഷ്ട്രീയ ഗൂഡ്ഡാലോചനപുറത്ത് കൊണ്ട് വരണമെന്നും ഭരണസമിതി പിരിച്ചുവിട്ടു കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.83 ശതമാനം 2,778 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,678 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 27,561 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,005 പേര്‍
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ്!-->!-->!-->…
