Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം1,981 പേര്‍ക്ക് വൈറസ്…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 08) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,981 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,091 പേര്‍ കോവിഡ്…
മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം
മലപ്പുറം : കോവിഡ് മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരി സമൂഹത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി കേറ്റഗറി നിച്ചയിച്ച് ഓരൊ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യാപാരി കൂട്ടായ്മ സംസ്ഥാന കമ്മറ്റി…
അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക കെ പി എസ് ടി എ
മലപ്പുറം: ഒന്നര വര്‍ഷക്കാലത്തിലധികമായി പ്രധാനാധ്യാപകര്‍ ഇല്ലാതെയും സഹ അധ്യാപകര്‍ ഇല്ലാതെയും ഉഴലുന്ന വിദ്യാലയങ്ങളില്‍ അധ്യാപക നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കോവിഡ് ഡ്യൂട്ടി യുടെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച സാഹചര്യത്തില്‍…
ഇന്ധന വിലവർദ്ധനവ്; വിമൻ ഇന്ത്യാ മൂവ്മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
മലപ്പുറം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
ഇന്ധനവില വർധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ…
യുവതിയെ പീഡിപ്പിച്ച ട്രോമാകെയർ വളണ്ടിയറെ അറസ്റ്റ് ചെയ്തു.
മലപ്പുറം: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി യുവതിയെ വീട്ടില്‍ വച്ചും മറ്റു പല…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.04 ശതമാനം 2,052 പേര്‍ക്ക് വൈറസ്…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ ഏഴ്) 2,052 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം 1,259 പേര്‍ ബുധനാഴ്ച…
മലപ്പുറം സ്പിന്നിംഗ് മില്‍ എസ്.ടി.യു തൊഴില്‍ അവകാശ സമരം നടത്തി
മലപ്പുറം : തകരുന്ന തൊഴില്‍ മേഖല തളരുന്ന തൊഴിലാളി ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മലപ്പുറം സ്പിന്നിംഗ് മില്‍ പരിസരത്ത് സ്പിന്നിംഗ് മില്‍ എസ്.ടി.യു തൊഴിലാളികള്‍ അവകാശ സമരം നടത്തി.എല്ലാ തൊഴിലാളികള്‍ക്കും 7000 രൂപ കോവിഡ് ധനസഹായം…
ജില്ലയില്‍ 12 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 12 ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 12,26,775 പേരാണ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 9,53,745 പേര്‍ ഒന്നാം ഡോസും 2,73,030…
കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 2,110 പേര്‍ക്ക്; 1,334 പേര്‍ രോഗമുക്തരായി
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ ആറ്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.50 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…
പ്രതീകാത്മക ഒ പി നടത്തി.യൂത്ത് ഫ്രണ്ട് ജേക്കബ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിനു മുന്‍പില്‍ പ്രതീകാത്മകമായി ഒ പി നടത്തി പ്രതിഷേധിച്ചു.യൂത്ത് ഫ്രണ്ട്…
