Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലക്ക് ആശ്വാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക്
ഉറവിടമറിയാതെ ഒരാള്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 1,623 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 16,614 പേര്‍
കോവിഡ് 19 വ്യാപനം തടയുന്നതില്‍ കൃത്യമായ ഇടപെടലുകളോടെ മലപ്പുറം ജില്ല ഒരു…
കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലെെമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സ്ഥാനാര്‍ത്ഥിക്ക് എതിരായ ആരോപണങ്ങള്‍ തെറ്റെന്ന് വരണാധികാരി…
കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ്…
രണ്ടാം ദിനത്തിൽ പ്രേക്ഷക മനം കവർന്ന് ബിരിയാണി
പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ബിരിയാണി മുഖ്യാകർഷണമായി. മതവും സമൂഹവും സ്ത്രീകൾക്ക് ചുറ്റും തീർക്കുന്ന വേലിക്കെട്ടുകൾ ചർച്ചാവിഷയമാക്കുന്നു ചിത്രമാണ് ബിരിയാണി . ഖദീജ എന്ന വിവാഹിതയായ…
കോവിഡ് 19: 139 പേര്‍ക്ക് രോഗബാധ 136 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 21) ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുള്‍പ്പടെ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 132 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അഞ്ച്…
മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. നിലവിലെ ഡി.സി.സി പ്രസിഡന്റ് ആയ വി. വി. പ്രകാശ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് ചുമതല ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയത്.
ഞായറാഴ്ച രാവിലെ ഡി.സി.സി…
ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും.
മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം.
സ്ഥാനാര്‍ത്ഥി ആയതിനാല്‍ താത്കാലിക ചുമതല…
പങ്കാളിയുടെ വിവരങ്ങള്‍ നല്‍കിയില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ…
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. മലപ്പുറം ഗവ. കോളജില്‍ നിന്നാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇലക്ട്രോണിക്…
ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
നിയമസഭാ തെരഞ്ഞെടുപ്പ്/ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക്
വിവിധസ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് എട്ട് സ്ഥാനാര്‍ത്ഥികള്‍ 14…
