Main Banner
Browsing Category

malappuram

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം

വേങ്ങര: അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ…

വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത- ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി

മലപ്പുറം : വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനുദാഹരണമാണ് സര്‍വീസ് മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായതെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം വനിതാദിനഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച…

ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ .മഞ്ചേരി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കുന്നത് .രണ്ടാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് ആണ് ഈ ചിത്രകല…

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സ്ത്രീകളും…

കോവിഡ് 19: ജില്ലക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 132 പേര്‍ക്ക് രോഗബാധ; 249 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തിങ്കളാഴ്ച (മാര്‍ച്ച് 08) 132 പേര്‍ക്കാണ്…

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി സാനു എൽ.ഡി.എഫ് സ്ഥാനാർഥി; ബി.ജെ.പിക്കായി അബ്ദുല്ലക്കുട്ടി.

മലപ്പുറം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ബി.ജെ.പി സ്ഥനാർഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറാണ് അബ്ദുല്ലക്കുട്ടി. നിയമസഭ…

കേക്ക് മുറിച്ച് വനിതാദിനാചരണം

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി 16-ാം വാര്‍ഡ് കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ സംയുക്തമായി വനിതാദിനം ആചരിച്ചു. കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജമീല വി കെ…

ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

മലപ്പുറം : പാചക വാതക,ഇന്ധന വില വര്‍ധനവിനെതിരേ ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ ) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍…

പൊന്നാനിയിൽ പി. നന്ദകുമാർ; മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം. സ്ഥാനാർഥികൾ

മലപ്പുറം: പൊന്നാനിയിൽ പി. നന്ദകുമാർ തന്നെ ഇടത് മുന്നണി സ്ഥാനാർഥിയാകും. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു. മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം.  സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിലാകും…

മികച്ച കളിക്കാരന് സമ്മാനം പെട്രോൾ ഇന്ധനവര്‍ധനയ്‌ക്കെതിരേ പ്രതിഷേധം.

മലപ്പുറം: മികച്ച കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്‍കി ഇന്ധനവര്‍ധനയ്‌ക്കെതിരേ സര്‍ഗാത്മക പ്രതിഷേധം. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫഌ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനാണ് പെട്രോള്‍…