Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ 480 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 01) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 459 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്…
പുതുവത്സര ദിനത്തില്‍ മാലിന്യ മുക്തമാക്കി ടീം യാസ്‌ക്
മങ്കട പള്ളിപ്പുറം : ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീം യാസ്‌ക് പള്ളിപ്പുറം ടൗണ്‍ ,ഹൈ സ്‌കൂള്‍ , സ്‌കൂള്‍ ,ഹോമിയോ ഹോസ്പിറ്റല്‍,പോസ്റ്റ് ഓഫീസ് പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി നാടിന് മാതൃക യാകുന്നു ടീം യാസ്‌ക്..യാസ്‌ക്…
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നന്മ
മലപ്പുറം: ഉപജീവനത്തിനായി മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകര്‍ ഇന്ന് നിലനില്‍പ്പിനായി രാജ്യതലസ്ഥാനത്ത് കൊടുംതണുപ്പിനെ പോലും വകവെക്കാതെ സമരം ചെയ്യുകയാണ്. ഈ സമരത്തോട് ഐക്യപ്പെടുക എന്നുള്ളത് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.…
കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണം
മലപ്പുറം : കോവിഡ് 19 കാരണം അടച്ചുപൂട്ടിയ മലപ്പുറം ജില്ലയിലെ കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കുടുംബങ്ങളാണ്…
പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കും – പ്രവാസി കോണ്‍ഗ്രസ്
മലപ്പുറം : ജനുവരി 9 ന് തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് നടക്കുന്ന പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കാന്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രവാസി ഭാരത് ദിവസിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജില്ലയില്‍ എല്ലാ മണ്ഡലത്തിലും…
നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിൽ
നിലമ്പൂര്‍: പോത്തുകല്ലില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഉപ്പട, ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍(33), പറയനങ്ങാടി, കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ (60) എന്നിവരെയാണ് സി.ഐ ശംഖ്‌നാഥിന്റെ…
സ്‌കൂൾ വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണം. ആർടിഒ
മലപ്പുറം: ജനുവരി ഒന്നുമുതൽ സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി ജി ഗോകുൽ അറിയിച്ചു.
ബസുകളിൽ യാത്രാ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. ലൈസൻസ്…
ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം.തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്.…
കോവിഡ് 19: ജില്ലയില്‍ 609 പേര്‍ക്ക് രോഗമുക്തി രോഗം ബാധിച്ചത് 407 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 30) 609 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 84,994 ആയി. അതേസമയം 407 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍…
തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിക്ക് പഞ്ചായത്ത് ഭരണം കിട്ടിയ സന്തോഷത്തില്‍ വീട് വെച്ച് നല്‍കാൻ…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിക്ക് പഞ്ചായത്ത് ഭരണം കിട്ടിയ സന്തോഷത്തില്‍ വീട് വെച്ച് നല്‍കാൻ യുഡിഎഫ്. മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മൂന്നാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി…
