Main Banner
Browsing Category

malappuram

ലോട്ടറി ഓഫീസിനു മുന്നിൽ ഏജൻസിക്കാരുടെ ബഹളം 

തിരൂർ: ജില്ലാ ലോട്ടറി ഓഫിസിലെ പത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതാണ് വില്‍പ്പനക്കാര്‍ക്ക് ദുരിതമായത്. ഓഫിസ് അടച്ചുപൂട്ടി ടിക്കറ്റുകള്‍ തിരൂര്‍ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. തിരൂരില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് വില്‍പ്പനക്കാരെ…

സുന്നി യുവജന സംഘം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും വീണ്ടും തെരഞ്ഞെടുത്തു. പിണങ്ങോട് അബൂബക്കര്‍ ഖജാന്‍ജി ആയും…

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍ …

ജില്ലയില്‍ 714 പേര്‍ കൂടി കോവിഡ് വിമുക്തരായി 377 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: കോവിഡ് വ്യാപന നിരക്കില്‍ മലപ്പുറം ജില്ലക്ക് ഇന്ന് (ഡിസംബര്‍ 15) നേരിയ ആശ്വാസം. ജില്ലയില്‍ 377 പേര്‍ക്കാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 714 പേര്‍ ഇന്ന്…

താനാളൂരിൽ യുഡിഫ് ഹർത്താൽ

തിരൂർ: താനാളൂരിൽ പതിനേഴാം വാർഡിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സൈതലവി യുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തി തന്നേയും ഭാര്യയേയും കൂട്ടികളേയും മർദ്ധിച്ചു യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ…

കോവിഡ് 19: ജില്ലയില്‍ 822 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 441 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 14) 822 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 75,263 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. അതേസമയം 441…

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: സംസ്​ഥാനത്തെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തെരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക്​ പ്രതീക്ഷ യു.ഡി.എഫിൽ മാത്രമാണ്​. തെരഞ്ഞെടുപ്പ്​…

ദുരന്ത സ്മരണ; വോട്ട് ആയി മാറി മന്ത്രി കെ ടി ജലീൽ

ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായി നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയാണെന്നും സാധാരണ വോട്ട് ചെയ്യാത്തവർ പോലും…

കോവിഡ് 19: ജില്ലയില്‍ 886 പേര്‍ക്ക് രോഗമുക്തി 649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലക്ക് ആശ്വാസമായി 886 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 74,441 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ…

സി പി എമ്മുമായി ധാരണയില്ല; അബ്​ദുൽ മജീദ് ഫൈസി.

മലപ്പുറം​: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയില്ലെന്നും മുസ്​ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിെൻറ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ മജീദ് ഫൈസി. സി.പി.എമ്മുമായി എസ്.ഡി.പി.ഐക്ക് 62…