Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 764 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 03) ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 714 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 690 പേര്‍ക്ക് നേരിട്ടുള്ള…

പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണം

മലപ്പുറം : പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ സ്‌പോട്‌സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ഹംസ ഏ പി സക്രട്ടറി സാഹിര്‍ പി. ജുനൈദ് പി ജില്ലാ…

ട്യൂഷൻ സെന്ററുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല.

മലപ്പുറം. ട്യൂഷൻ സെന്ററുകൾക്ക് സർക്കാർ അനുമതി കൊടുത്തതോടെ പല സെന്ററുകളിലും കുട്ടികൾക്ക് ഇരിപ്പിടം ഒരു മീറ്റർ അകലം പാലിക്കാതെ, കൂട്ടുകൂടി നിൽക്കുന്നതും ട്യൂഷൻ സെന്ററുകളിൽ തുടർച്ചയായി മണിക്കൂറോളം ക്ലാസ്സുകളും അത് കഴിഞ്ഞു ഓൺലൈൻ വഴിയും…

അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ്; അന്ധതയെ തോല്‍പ്പിച്ച് ജലാലുദ്ധീന്‍ അദനി

മലപ്പുറം: ഇരുട്ടിന്റെ ലോകത്ത് നിന്ന് പൊരുതി അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേട്ടവുമായി മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥി ജലാലുദ്ധീന്‍. കഴിഞ്ഞ തവണ നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു. 2011 ല്‍ മത-ഭൗതിക സമന്വയ പഠനത്തിനായി മഅദിന്‍ അക്കാദമിയിലെത്തിയ…

കോവിഡ് 19: ജില്ലയില്‍ ഇന്ന് രോഗമുക്തരായത് 1,054 പേര്‍ 822 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 02) ആയിരത്തിലധികം പേര്‍ കോവിഡ് രോഗ വിമുക്തരായി. ജില്ലയില്‍ 1,054 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തി നേടിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പടെ…

സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പരാതിയിൽ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെ (46) മലപ്പുറം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ഒൻപതിന്‌ രാമനാട്ടുകരയിലെ വീട്ടിൽവെച്ചായിരുന്നു…

വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ധാരണയില്ല; ഉമ്മൻ ചാണ്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ധാരണയില്ല. യുഡിഎഫ് മികച്ച വിജയം നേടുമെന്നും പൂർണ ഐക്യത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 886 പേര്‍ക്ക് രോഗബാധ 862 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 01) 886 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 849 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 23 പേര്‍ക്കും രോഗം…

വളാഞ്ചേരി വട്ടപ്പാറയിൽ വാഹന അപകടം

ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക്…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി

മലപ്പുറം :കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡെല്‍ഹിയില്‍വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവരുന്ന മഹാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ അധ്യാപക…