Shobika
Browsing Category

malappuram

ജില്ലാകലക്ടറുടെ വസതിയില്‍ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം

ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍…

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. പൊതു നിരീക്ഷകനും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി അഞ്ച് ചെലവ് നിരീക്ഷകരുമാണ്…

മലപ്പുറം ജില്ലയില്‍ കൂടുതൽ രോഗികൾ, 796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 762 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,236 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 82,874 പേര മലപ്പുറം…

മലപ്പുറം ജില്ലയില്‍ 764 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

740 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 733 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,223 പേര്‍ ആകെ…

ബൂത്തുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സാമഗ്രികള്‍ എത്തി തുടങ്ങി

മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജില്ലയില്‍ എത്തി തുടങ്ങി. സാനിറ്റൈസറുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. 3,975…

നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന പൂര്‍ത്തിയായി, 16,700 സ്ഥാനാർഥികൾ.

മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന…

എട്ട് കിലോ കഞ്ചാവുമായി രണ്ട് രണ്ടുപേർ പിടിയിൽ.

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി പാലക്കാട് തെങ്കര,കളത്തിൽ തൊടി കാസീം(60), പാലക്കാട് താവളം പാലൂർ കോളനി രാജൻ (28) എന്നിവരേയാണ് കൊണ്ടോട്ടി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന്…

മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്ന് കോവിഡ് രോഗികള്‍ 740 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 996 പേര്‍ക്ക് വൈറസ്ബാധ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,196 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,862 പേര്‍ മലപ്പുറം…

കൂട്ടുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി.

മലപ്പുറം: കൂട്ടുകാരന്റെ 16കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. കോട്ടക്കല്‍ അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്‍ (35) ആണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ…

വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വ്യോമയാനമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കും. സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം എടുക്കുക. വ്യോമയാന സെക്രട്ടറി ഇതിനായി…