Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു
കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ…
ശബരിമല; പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി
സന്നിധാനം: ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി. കൊവിഡിനെ തുടർന്ന് ദേവസ്വം സബ്സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ 2011 മുതൽ പൊലീസിന്റെ മെസിന് സർക്കാർ നേരിട്ടാണ് സബ്സിഡി നൽകിയിരുന്നത്.…
കെട്ടിവെയ്ക്കാനുള്ള തുക കൈമാറി
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് വേങ്ങര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന പി. ഹാജറക്ക് കെട്ടിവെക്കാനുള്ള തുക കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി. മൈമൂന കൈമാറുന്നു
ജില്ലാപഞ്ചായത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്കി
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്കി. മാറഞ്ചേരി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എ കെ സുബൈറും, വേങ്ങര ഡിവിഷനില്‍ പി. ഹാജറയും ഏലംകുളം ഡിവിഷനില്‍ ടി പി അഫ്സലും ചോക്കാട്…
ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
ഡിവിഷന് 1, മൊറയൂര്‍ - സഫിയ കുനിക്കാടന്‍
ഡിവിഷന് -3 അറവങ്കര - അഡ്വ.…
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
മലപ്പുറം:ഡിസംബർ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 10 ഡിവിഷനുകളിലേക്ക് എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
1) വേങ്ങര - സൈനബ ടീച്ചർ.
2) എടരിക്കോട് - എ .സൈതലവി…
മലപ്പുറം ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 661 പേര് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 474 പേര്‍ക്ക് വൈറസ്ബാധ 22 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇന്ന്…
ജില്ലാ പഞ്ചായത്തിലേക്ക് 58 സ്ഥാനാർത്ഥികൾ പത്രിക നൽകി
ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ (നവംബർ 17) 26 ഡിവിഷനിൽ നിന്നായി 58 സ്ഥാനാർത്ഥികൾ പത്രിക നൽകി. മൊത്തം 84 സെറ്റ് പത്രികകളാണ് നൽകിയത്. വൈകിട്ട് 3 മണിക്ക് എത്തിയ സ്ഥാനാർത്ഥികൾക്ക് ടോക്കൺ നൽകിയാണ് രാത്രി വൈകിയും ഉപവരണാധികാരിയായ…
അറസ്റ്റ് രാഷ്ട്രീയ നാടകം; ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് അടിയന്തര…
മലപ്പുറം: ഇബ്രാഹീം കുഞ്ഞ് എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഇബ്രാഹീംകുഞ്ഞ് പാലത്തിന്റെ…
മലപ്പുറം ലീഗ് ഓഫീസിൽ അടിയന്തിര നേത്യത്വ യോഗം
മലപ്പുറം: വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത സാഹചര്യം വിലയിരുത്താനാണ് മലപ്പുറത്ത് ലീഗ് ഓഫീസിൽ അടിയന്തിര നേതൃത്വ യോഗം ചേരുന്നത് അൽപ്പ സമയത്തിനകം ലീഗ് നേതാക്കൾ മാധ്യമങ്ങളെ കാണും . പി കെ കുഞ്ഞാലികുട്ടി സാദിക്കലി ശിഹാബ് തങ്ങൾ കെ പി ഐ മജീദ്…
