Main Banner
Browsing Category

malappuram

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഡിവിഷനുകൾ: 1. പറവണ്ണ -വനിത , 2. വെട്ടം -ജനറൽ ,3. തലക്കാട് -ജനറൽ ,4.കുറ്റൂർ -ജനറൽ ,5.കൈതക്കര -വനിത ,6.എടക്കുളം-ജനറൽ ,7.തിരുന്നാവായ-വനിത ,8.പൂഴിക്കുന്ന്-ജനറൽ, 9.

കോവിഡ്: മലപ്പുറത്ത് നേരിയ കുറവ്, ഇന്ന് 757 പേർക്ക് രോഗ മുക്തി

മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 545 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 47 പേര്‍അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 6,590 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 45,047 പേര്‍ മലപ്പുറം ജില്ലയില്‍

അനുഭവിച്ചറിഞ്ഞു…..അദൃശ്യ ശക്തിയുടെ സ്പര്‍ശം

അതേ 17 മണിക്കൂര്‍ നസറുദ്ദീന്‍ സ്വബോധത്തിലായിരുന്നില്ല. ഏതോ ഒരു അബോധാവസ്ഥയില്‍ കൈകാലുകള്‍ക്ക് ആരോ നീന്താനുള്ള നിര്‍ദേശം കൊടുക്കുകയായിരുന്നു. താനൂര്‍: കരയെ സന്ധ്യ പുല്‍കുമ്പോഴും കടല്‍ സൂര്യരശ്മികളാല്‍ ഇരുട്ടിനെ പ്രതിരോധിക്കുമെത്രെ.

തിരൂരില്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണ പരിഹാരത്തിലേയ്ക്ക്

തിരൂര്‍: കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്ന മേഖലയായിരുന്നു തിരൂര്‍. പ്രധാനമായും മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലായിരുന്നു ജലക്ഷാമം രൂക്ഷം. നഗരത്തിലാണെങ്കില്‍ പൈപ്പ് പൊട്ടലുകള്‍ തുടര്‍ക്കഥകളായിരുന്നു. ഈ സാഹചര്യത്തിലാണ് സി. മമ്മുട്ടി

തിരൂര്‍ നഗരത്തില്‍ പാര്‍ക്കിങ് തലവേദനയാകുന്നു

തിരൂര്‍: നഗരത്തില്‍ വാഹനങ്ങളുമായെത്തുന്നവര്‍ വലയുന്നു. പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതാണ് തിരൂരിലെത്തുന്നവരെ വലയ്ക്കുന്നത്. പ്രധാനമായും ഗള്‍ഫ് മാര്‍ക്കറ്റിലെത്തുന്നവരാണ് വട്ടം കറങ്ങുന്നത്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍

ആരുമില്ലാത്തവരെ കാത്ത് ഇവിടെയൊരു സ്‌നേഹവീടുണ്ട്

ആരുമില്ലാത്തവരെ കാത്ത് ഇവിടെയൊരു സ്‌നേഹവീടുണ്ട് തിരൂര്‍: ആരുമില്ലാത്തവരെ കാത്ത് തിരൂരിലൊരു വീടുണ്ട്. ആ വീട്ടില്‍ അന്തേവാസികള്‍ക്ക് താങ്ങും തണലുമായി ഖമറുന്നിസ ഡോക്ടറുമുണ്ട്. തിരൂര്‍ ഏഴൂര്‍ റോഡിലെ സ്‌നേഹവീടാണ് ആരുമില്ലാത്തവര്‍ക്ക്

വീണ്ടും മോഷണ പരമ്പര: പിന്നില്‍ തദ്ദേശീയര്‍

തിരൂര്‍: രണ്ടു വര്‍ഷത്തിനു ശേഷം തിരൂരില്‍ നടക്കുന്ന മോഷണ പരമ്പരയ്ക്കു പിന്നില്‍ തദ്ദേശീയര്‍ തന്നെയെന്നു നിഗമനം. മുന്‍പ് മോഷ്ടാക്കള്‍ തിരുട്ടു ഗ്രാമക്കാരായിരുന്നെങ്കില്‍ പുതിയ മോഷണങ്ങള്‍ക്കു പിന്നില്‍ സ്വന്തം നാട്ടുകാരാണെന്ന വിവരം

തിരൂരില്‍ ക്രൈം നിരക്ക് കുറയുന്നു

പോക്‌സോ കേസുകളില്‍ കുറവില്ലസെപ്റ്റംബറില്‍ കൂടുതല്‍ കേസുകള്‍ തിരൂര്‍: പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2020ല്‍ ക്രൈം നിരക്കില്‍ വലിയ കുറവുണ്ടായതായി തിരൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊലപാതക കുറ്റങ്ങളടക്കം വലിയ

കോവിഡ് വ്യാപനം: തിരൂരില്‍ കൂടുതല്‍ കരുതല്‍ വേണം

മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തിരൂര്‍: കോവിഡ് രോഗവ്യാപനം തടയുന്നതിന് തിരൂരില്‍ കൂടുതല്‍ നടപടികളെടുത്ത് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് കാര്യക്ഷമമായി ഇടപെടുന്നതിനാണ് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. വണ്ടൂരില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആണ് പിടികൂടിയത്.സംഭവത്തില്‍