Fincat
Browsing Category

cities

ടി എം ജിയിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന് തുടക്കമായി

തിരൂർ: അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി അന്താരാഷ്ട്ര സെമിനാർ, അൽ…

ജില്ലാ സ്‌കൂള്‍ സ്‌കൂള്‍ കലോത്സവം:  അപ്പീല്‍ ഹിയറിങ് ഡിസംബര്‍ എട്ട് മുതല്‍

തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ മുമ്പാകെ വിവിധ മത്സര ഇനങ്ങള്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികള്‍ക്കുള്ള ഹിയറിങ് ഡിസംബര്‍…

മലപ്പുറം ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഇനി തുണി സഞ്ചികള്‍

ജില്ലാ കുടുംബശ്രീമിഷന് കീഴില്‍ റെയിന്‍ബോ തുണി സഞ്ചി നിര്‍മാണ കണ്‍സോര്‍ഷ്യവും ഗാലക്സി ജനകീയ ഹോട്ടല്‍ സംരംഭക കണ്‍സോര്‍ഷ്യവും ചേര്‍ന്ന് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്കാവശ്യമായ തുണി സഞ്ചികള്‍ വിതരണം ചെയ്യാന്‍ ധാരണയായി. ജില്ലയിലെ 140 ജനകീയ…

ജില്ലാ കലോത്സവത്തിന് തിരശ്ശീല; മലപ്പുറം ഉപജില്ല ജേതാക്കൾ ;  സ്കൂൾ തല കിരീടം മേലാറ്റൂർ…

തിരൂര്‍:  അഞ്ച് നാൾ തുഞ്ചൻ്റെ മണ്ണിൽ നടന്ന കലാവിസ്മയങ്ങൾക്ക് തിരശ്ശീല. കലയുടെ അഴക് വിടർത്തിയ  33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവം തിരൂരിൻ്റെ കലാചരിത്രത്തിലെ പൊൻ തൂവലായി. 16 വേദികളിലായി അഞ്ച് ദിനങ്ങളിൽ നടന്ന കൗമാര…

ജില്ലാ കലോത്സവത്തിൽ സംഘ നൃത്ത വേദി തകർന്ന് എട്ട് മത്സരാർത്ഥികൾക്ക് പരുക്ക്

തിരൂർ: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്ത മത്സരത്തിൽ സ്റ്റേജിൻ്റെ തകർച്ച മൂലം എട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്. രാത്രി 10.15 ഓടെയാണ് മത്സരം കഴിഞ്ഞയുടൻ കുഴഞ്ഞു വീണ വിദ്യാർത്ഥികളെ ആംബുലൻസിൽ മെഡിക്കൽ…

മലപ്പുറത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു, ജില്ലയില്‍…

മഞ്ചേരി : കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ അഞ്ച് പുതിയ പോക്‌സോ അതിവേഗ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ചേരി, നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് പുതിയ…

തിരൂർ പോളിയിൽ യു.ഡി.എസ്.ഫി ന് ഏഴിൽ ഏഴും നേടി തകർപ്പൻ ജയം

തിരൂർ: തിരൂർ എസ്. എസ്.എം പോളിടെക്നിക്ക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് ഫ്- കെ എസ് യു മുന്നണി യു.ഡി.എസ്.ഫ് ഏഴിൽ ഏഴ് സീറ്റുകളും നേടി തകർപ്പൻ ജയം. വിജയികളെ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിവാദ്യം ചെയ്തു. വിജയികളും സ്ഥാനങ്ങളും :-…

എസ്.എസ്.എം പോളി കാമ്പസില്‍ കലോത്സവത്തിനിടെ തെരഞ്ഞെടുപ്പ് ചൂടും

തിരൂര്‍: കാമ്പസിലും പരിസത്തും ജില്ലാ സ്‌കൂള്‍ കലോത്സവം കൊടുമുടിയിലെത്തി നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍. കലോത്സവം നടക്കുന്ന പ്രധാന വേദി ഉള്‍പ്പടെ ആറ് വേദികളാണ്…

ഭരതനാട്യത്തില്‍ നഷ്ടമായ ഒന്നാം സ്ഥാനം കുച്ചുപ്പിടിയിലൂടെ തിരിച്ചു പിടിച്ച് അസിന്‍

തിരൂര്‍: ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ ഫലം വന്നതോടെ ജില്ലാ കലോത്സവത്തില്‍ തലനാരിഴക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു നേടാനായ സന്തോഷത്തിലാണ് പരിയാപുരം സെന്റ്‌മേരീസ് എച്ച്.എസ്.എസിലെ അസിന്‍ പി.എസ്. ബുധനാഴ്ച നടന്ന…

മലപ്പുറം ഉപജില്ല മുന്നില്‍; ജില്ലാ കലോത്സവത്തിന് നാളെ തിരശ്ശീല, വൈകിട്ട് 7ന് മന്ത്രി വി…

തിരൂര്‍: തിരൂരില്‍ നടക്കുന്ന 33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കനപ്പിച്ച് ഉപജില്ലകള്‍. കൗമാര കലോത്സവത്തിന്റെ നാലാം ദിന മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ മലപ്പുറം ഉപജില്ല 616 പോയിന്റ് നേടി മുന്നില്‍. മങ്കട - 597,…