Shobika
Browsing Category

cities

മത്സ്യഗ്രാമമാകാൻ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീൻപ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയിൽ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാർബർ വികസനം,…

ആഘോഷ ദിനത്തിൽ അപകടം ഒഴിവാക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ…

നോമ്പ് കാലം അപകടരഹിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിൻ്റെ ‘സുഖയാത്ര സുരക്ഷിത യാത്ര’

നോമ്പ് കാലം അപകടരഹിതമാക്കാന്‍ 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ ഹൈവേയിലും തീരദേശ മേഖലയിലെ റോഡുകളിലും ഗതാഗതക്കുരുക്ക്…

ജില്ലയിലെ ബാങ്കുകളില്‍ 49865.75 കോടിയുടെ നിക്ഷേപം; പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ്

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ഇത് 49038.74 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും…

പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി

പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന്…

താനൂർ നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യവത്ക്കരണവും: ഒന്നാം ഘട്ടത്തിന് 6.2 കോടിയുടെ ഭരണാനുമതി

താനൂർ നഗരസഭയിൽ പരിയാപുരം താനൂർ വില്ലേജുകളിലായി 1200 മീറ്റർ ദൈർഘ്യത്തിൽ നടുവത്തിത്തോട് സംരക്ഷിക്കാനും കാർഷികാവശ്യങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളും മുൻ നിർത്തി വിവിധ പ്രവൃത്തികൾ നടത്താനുമായി തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയിൽ…

സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ ഉൽഘാടനം ചെയ്തു

തിരൂർ: നവീകരിച്ച സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ മുൻസിപ്പൽ കൗൺസിലർ സതീശൻ മാവുംകുന്നു് ഉൽഘാടനം ചെയ്തു . മാനേജിം ഡയരക്ടർ കൂടാത്ത് മുഹമ്മത് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ജനറൽ മാനേജർ എൻപി മുഹമ്മദാലി, മാനേജിം പാർട്ട്ണർ ഉമ്മർ…

പൂക്കിപ്പറമ്പ് ദുരന്തത്തിന് 22 വർഷം;  നടുക്കുന്ന ഓർമ്മ ദിനത്തിൽ ജോയിന്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ…

44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും, വിവിധ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും…

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് സ്പോട്ടില്‍ പണി കൊടുക്കാന്‍ ഇനി ആല്‍കോ സ്‌കാന്‍

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും.…

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്…