Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറം പോലീസിന്‍റെപിടിയിൽ
മലപ്പുറം: വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.
ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49),
മലപ്പുറം…
ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് ഒടിഞ്ഞു വീണ് അപകടം
ചിറയിലേക്ക് ഉയരത്തില്‍ നിന്ന് ചാടുന്നതിനായി ചാഞ്ഞുനിന്ന തെങ്ങിന്‍ മുകളില്‍ കയറിയ വിനോദസഞ്ചാരികളായ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്. യുവാക്കള്‍ കയറിയ തെങ്ങ് ഒടിഞ്ഞ്…
ഇന്റർസോൺ കലോത്സവം: മികച്ച വാർത്താ ലേഖകനുള്ള പുരസ്കാരം പ്രവീൺ കെ ഉള്ളണത്തിന്
പരപ്പനങ്ങാടി: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച വാർത്താ ലേഖകനുള്ള പുരസ്കാരം പ്രവീൺ കെ ഉള്ളണത്തിന് . അച്ചടി മാധ്യമ വിഭാഗത്തിലാണ് അവാർഡ്. പുരസ്കാരം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ സിൻഡിക്കേറ്റംഗം…
സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; എം ഡി എം എ യുമായി ഉടമ പിടിയിൽ
വേങ്ങര : വാഹനങ്ങളുടെ സ്പയർ പാർട്സ് വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരി വില്പന നടത്തി വന്ന കടയുടമ പിടിയിലായി. മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്.…
തേഞ്ഞിപ്പലത്ത് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ
തേഞ്ഞിപ്പലം : വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികളേയും കേന്ദ്രീകരിച്ച് വില്പനക്കായി കൊണ്ടുവന്ന 35 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിലായി. തേഞ്ഞിപ്പാലം പൈങ്ങോട്ടൂർ സ്വദേശി നീലടത്ത് മലയിൽ മുഹമ്മദ് നിഷാദ് , കൊണ്ടോട്ടി…
ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് ജനകീയ സദസ്സ് സംഘടിപ്പിച്ചു
തിരൂർ : ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി പരിയാപുരത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.…
കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം…
അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം തിരൂരില്‍
അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു. തിരൂരാണ് ഒന്നാം സമ്മാനം. AX 929054 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AZ 524755 എന്ന നമ്പറിനാണ്. പട്ടാമ്പിയിൽ വിറ്റ ലോട്ടറിക്കാണ് രണ്ടാം…
ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ജില്ലയിൽ ഒരു വീട്ടിൽ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ കൂടി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു.
പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70…
യുവാവിനെ കാണാനില്ല
പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി ശ്യം കിരണ്‍ (31) എന്നയാളെ കാണാനില്ല. 2022 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചിന് മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ നിന്നും ജോലി സ്ഥലമായ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം. പിന്നീട് ഇതു വരെ…
