Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ഈദ് ഗാഹ് വ്യാഴാഴ്ച രാവിലെ 7.30ന് തിരൂര്‍ എം.ഇ.എസ് സ്‌കൂള്‍…
തിരൂര്‍: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഈദ്ഗാഹ് 29-06-23 വ്യാഴാഴ്ച 7.30ന് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷഫീഖ് ഹസ്സന്‍…
മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും
നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു.
മമ്മൂട്ടി ഫാൻസ് & വെല്‍ഫയര്‍ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി,…
മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു
മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്…
തിരൂർ ആദം കൊലക്കേസിൽ തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ; കൃത്യം നടത്തി ട്രൈൻ വഴി രക്ഷപ്പെടാൻ…
തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് പ്രകാരമാണ് പ്രതികളെന്ന്…
മലപ്പുറത്ത് പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു
പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13)മരിച്ചത് . പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപുറം താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.…
മലപ്പുറം നിയോജക മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കും
മലപ്പുറം : നിയോജക മണ്ഡലത്തില്‍ വൈദ്യുതി ബോര്‍ഡിനു കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ആവശ്യമായ സ്ഥലങ്ങളില്‍ ട്രാൻസ്ഫോര്‍മര്‍ , ത്രീ ഫേസ് ലൈനുകള്‍ എന്നിവ…
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് : പൊതുവിപണിയിൽ പരിശോധന നടത്തി
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിൽ പരിശോധന നടത്തി. പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ…
വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി
വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട്…
ശിഹാബ് തങ്ങൾ ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം ഉദ്ഘാടനം 22 ന്…
തിരൂർ: ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ വരുന്ന 22-06-2023 നു വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം പാണക്കാട്…
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക്…
