Shobika
Browsing Category

cities

റണ്ണിങ് കോണ്‍ട്രാക്ട്: മലപ്പുറം ജില്ലയിലും റോഡുകളുടെ പരിശോധന നടത്തി

മലപ്പുറം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി. ജില്ലയിൽ പതിനൊന്ന് റോഡുകളിലാണ് പരിശോധനയാണ് നടത്തിയത്. മഞ്ചേരി, മേലാറ്റൂർ, വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന്

ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്കിനുന്നില്‍ ബഹുജന ധര്‍ണ്ണ നടത്തി

മലപ്പുറം: ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കണമെന്നും കുറ്റവാളികളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി മലപ്പുറം മണ്ഡലം കമ്മറ്റി ബാങ്കിന്റെ ആനക്കയം മെയിന്‍

ഗവൺമെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളോടുള്ള അവഗണന അവസാനിപ്പിക്കണം

ഗ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളോടുള്ള അവഗണന അവസാനിപ്പിക്കണംമലപ്പുറം: ഗവര്‍മെണ്ട് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് മഞ്ചരി ജി സി ഐ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആവശ്യപ്പെട്ടു. പല

സി ഡബ്ലിയു എസ് എ 25 വാര്‍ഷികം ആഘോഷിച്ചു

സി ഡബ്ലിയു എസ് എ 25 വാര്‍ഷികം ആഘോഷിച്ചു മലപ്പുറം:കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോട്ടക്കല്‍ മേഖല ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്

ജില്ലയിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി കൊളത്തൂർ പോലീസ്.

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ MDMA വേട്ട നടത്തി കൊളത്തൂർ പോലീസ്. ലഹരി മരുന്ന് വിൽപ്പനക്കാരൻ ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈർ (42) ആണ് പിടിയായത്. കർണാടകയിൽ നിന്നും MDMA എത്തിച്ച്‌ വിതരണം നടത്തുന്ന ലഹരി

പ്രസവിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവുപട്ടിയെ മർദിച്ചു; രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച നായ…

മലപ്പുറം: ചന്തക്കുന്നിൽ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു.രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച നായ ശേഷിച്ച കുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രാണവേദനയോടെ ഓടി രക്ഷപ്പെട്ടു.രണ്ടു കുഞ്ഞുങ്ങൾ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

വെളിയം കോടൻ പറമ്പിൽ അബ്ദുൽ ഖൈറു നിര്യാതനായി

പുറത്തൂർ: അങ്ങാടിക്ക് സമീപംവെളിയം കോടൻ പറമ്പിൽ മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് അബ്ദുൾ ഖൈറു (49) മരണപ്പെട്ടു. 'മാതാവ്: ആയിശ ബീവിഭാര്യ: ഹസീനമക്കൾ:അംറാസ്, നൂറുൽ ഹിനമരുമകൻ: ഷാജി

കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി മോങ്ങത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ വട്ടോളിമുക്കിൽ കരിബിങ്ങൾ മുഹമ്മദാലി (കുഞ്ഞിപ്പ) എന്നവർ മരണപ്പെട്ടു. രാത്രി 10:30ഓടെ ആണ് അപകടം ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന്

ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പരാതിയുമായി പിതാവ്

മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ്

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ്‌മെഡല്‍ ജേതാവിനെ അനുമോദിച്ചു

മലപ്പുറം: കേരള സംസ്ഥാന 54-ാം ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ നാസര്‍. സി എച്ചിനെ കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി  വീട്ടില്‍ ചെന്ന് അനുമോദിച്ചു. കേരള സംസ്ഥാന 54-ാം