Shobika
Browsing Category

cities

കെ മോഹന സുബ്രഹ്മണിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു.

മലപ്പുറം: കെ മോഹന സുബ്രഹ്മണിയുടെ ഏകാംഗ ചിത്ര പ്രദര്‍ശനം ' ഉന്മീലനം ' കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ചിത്ര പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് പ്രണവം ശ്രീകുമാര്‍ അധ്യക്ഷത

ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ 18കാരന് ദാരുണാന്ത്യം

മലപ്പുറം: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ 18കാരന് ദാരുണാന്ത്യം.സംസ്ഥാന പാതയില്‍ മാന്തടത്താണ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18)ആണ്

വഴിക്കടവ് അതിർത്തിയിൽ എക്സൈസ്ഐ.ബിയുടെ നേതൃത്വത്തിൽ പരിശോധന

പൊലീസ് ഡോഗ് സ്ക്വാഡിന്‍റെസഹായത്തോടെയായിരുന്നുമിന്നൽ പരിശോധന നിലമ്പൂർ: കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് എക്സൈസ് ഇന്‍റലിജൻസ് ബ‍്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ബുധനാഴ്ച വൈകുന്നേരം

മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു

തൃശൂർ: തൃശൂർ കുന്ദംകുളം കിഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്തു കൊന്നു. കുന്ദംകുളം സ്വദേശി രുഗ്മിണി(57യെയാണ് മകൾ ഇന്ദുലേഖ കൊലപ്പെടുത്തിയത്.സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. അമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഇന്ദുലേഖ

ഓണത്തിന് ചെറിയ പൊതികളാക്കി വിൽക്കാൻ തിരൂരിൽ എത്തിച്ചത് 4 കിലോ കഞ്ചാവ്

തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെ എട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ്

സ്പോർട്സ് അക്കാദമി തിരൂർ (SAT) ന്റെ വാർഷിക ജനറൽബോഡി യോഗം

തിരൂർ: സ്പോർട്സ് അക്കാദമി തിരൂർ (SAT) ന്റെ വാർഷിക ജനറൽബോഡി യോഗം തിരൂരിൽ നടന്നുഅൻവർ സാദത്ത് കള്ളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഷിഖ് കൈനിക്കര സ്വാഗതം പറഞ്ഞുകാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ സക്കീർ

എസ്.ഡി.പി.ഐയുടെ ഫിഷറീസ് ഓഫീസ് മാർച്ച് വെള്ളിയാഴ്ച

താനൂർ :മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 26) താനൂർ ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

പൊന്നാനിയിൽ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ച് ഭർത്താവ് പിടിയിൽ

മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് തന്നെ ക്രൂരമായി

ഭാര്യയുടെ പുറം കടിച്ചുമുറിച്ചു, തല ചുമരിൽ ഇടിപ്പിച്ചു; തിരൂർ പോലസ് സ്റ്റേഷനിലെ സി പി ഒ യുടേത് ക്രൂര…

മലപ്പുറം: കൊണ്ടോട്ടിയിലെ പൊലീസുകാരനെതിരെ ഗാർഹിക പീഡനത്തിന് പരാതിയുമായി ഭാര്യ. യുവതി അതിക്രൂരമായ മർദ്ദനത്തിനാണ് ഇരയായത്. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. പരാതിയുടെ

യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കവർച്ച; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ്