Main Banner
Browsing Category

cities

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും;കേരള മദ്യനിരോധന സമിതി

മലപ്പുറം;മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും ജനകീയാടിത്തറ വിപുലപ്പെടുത്താനും കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃ ക്യാമ്പ് പദ്ധതികളാവിഷ്‌ക്കരിച്ചു.രണ്ടു ദിവസങ്ങളിലായി തവനൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന

പ്രേംചന്ദ് ദിനം ആഘോഷിച്ചു

മലപ്പുറം; ആധുനിക ഹിന്ദി സാഹിത്യത്തിലെ മഹാനായിരുന്ന പ്രേം ചന്ദിന്റെ ജന്‍മ ദിനം കേരള ഹിന്ദി സാഹിത്യമഞ്ച് സമുചിതമായി ആഘോഷിച്ചു.സംസ്ഥാന സെക്രട്ടറി ഇ പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു . പ്രേം ചന്ദിന്റെ ജന്‍മദിനാഘോഷം കേരള ഹിന്ദി സാഹിത്യമഞ്ച്

പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്. മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ ഡോക്ടറേറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ (കോസ്റ്റ് അക്കൗണ്ടിങ് പ്രാക്ടീസസ് ഇൻ ദ മാനുഫാക്ചറിങ് യൂനിറ്റ്സ് ഇൻ കേരള) ഡോക്ടറേറ്റ് നേടിയ അഖില ഇബ്രാഹിം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിസർച്ച് സെന്‍ററിൽ ഡോ. പി.എം ഹബീബുറഹിമാനു

തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു

ചെന്നൈ: ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു

ദേശീയ അവാർഡ് ജേതാക്കളായ ഇ.ആർ. ഉണ്ണിയേയും സി.പി ശിഹാബുദ്ദീനേയും സൗഹൃദവേദി, തിരൂർ സ്വീകരണം നല്കി…

തിരൂർ: പഞ്ചാബ് മലയാളി അസോസിയേഷൻറെയും മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കേളപ്പജി നാഷണൽ ഫെലോഷിപ്പ് അവാർഡ് നേടിയ ഇ. ആർ ഉണ്ണിക്കും കവിതാലാപനത്തിനുള്ള ഡോക്ടർ എ പി ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് നേടിയ സി.പി

മത്സ്യത്തൊഴിലാളികള്‍ അതീവജാഗ്രതപാലിക്കുക: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ അഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒരു

ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം

മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ്

പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം

സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പ്; മഞ്ചേരി സ്വദേശി പിടിയിൽ

മലപ്പുറം: ജില്ലയുടെ പല ഭാഗത്തും മുൻപ് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ തട്ടിപ്പ് വീണ്ടും തുടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പൂക്കുളത്തൂര്‍