Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിറമരുതൂരിൽ നാട്ടൊരുമ സംഘടിപ്പിച്ചു.
തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിറമരുതൂർ ഏരിയ!-->!-->!-->…
നാലു ലക്ഷത്തിന്‍റെ ബിൽ മാറാൻ 8000 രൂപ കൈക്കൂലി; മലപ്പുറത്ത് അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ
മലപ്പുറം: മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ!-->!-->!-->…
മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ നിര്യാതയായി.
താനാളൂർ: അങ്ങാടിക്ക് സമീപം മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ (63) നിര്യാതയായി.
മക്കൾ : അബ്ദുൽ വഹാബ്, ഫദ്‌ലുറഹ്മാൻ ജ്രിദ്ദ) ബദിഉ സമാൻ, അബ്ദുൽ വാഹിദ്, സുഹ്റ, തസ്നീം , ലത്തീഫ ,മരുമക്കൾ : അബ്ദുൽ ലത്തീഫ് (ജിദ്ദ), ഷഫിഖ് പച്ചായി!-->!-->!-->!-->!-->!-->!-->…
11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയ്‌ക്ക് ഇരട്ട ജീവപര്യന്തം
മലപ്പുറം: 11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യം ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ സ്വദേശി റജീബിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പെരിന്തൽമണ്ണ ഫസ്റ്റ്!-->!-->!-->!-->!-->!-->!-->…
കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു.
കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ!-->!-->!-->!-->!-->!-->!-->…
റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം
കണ്ണൂർ: കക്കാട് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോർ ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
ചിറക്കൽ അർപ്പാംതോട് റെയിൽവേ!-->!-->!-->!-->!-->!-->!-->…
വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022
ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ!-->…
കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു
മലപ്പുറം: പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്‌ക്കൊപ്പം കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം!-->!-->!-->…
ബൈക്കിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
മലപ്പുറം: വള്ളിക്കുന്ന്:പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഒലിപ്രം കടക്കാട്ടുപാറ ചാലാരി യിൽ വസന്തകുമാരി(63) ആണ് മരിച്ചത്.
രാവിലെ 7.30 യോടെയാണ് അപകടം. പേരമകൻ!-->!-->!-->!-->!-->!-->!-->…
തേന്‍കണം പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി തേന്‍കണം പദ്ധതി വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനംചെയ്തു.
കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി!-->!-->!-->!-->!-->…
