Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.
തിരുരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ: കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.മുന്ന് പതിറ്റാണ്ടുകാലംമാപ്സിന്റെ നേതൃനിരയിൽ നിന്ന്അദ്ദേഹം!-->!-->!-->…
തിരൂരങ്ങാടി കവറൊടി മുഹമ്മദ് അന്തരിച്ചു
തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ.
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട!-->!-->!-->!-->!-->!-->!-->…
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അധിക ബാച്ച് അനുവദിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
മലപ്പുറം: മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. അധിക ബാച്ചും പുതിയ ബാച്ചും തുടങ്ങുന്നത്!-->!-->!-->…
പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികൾ പിടിയിൽ
മലപ്പുറം: അസംകാരിയായ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികൾ പിടിയിൽ. അസം സ്വദേശിയായ സിറാജുൽ ഹഖ് എന്ന യുവാവും സുഹൃത്തുമാണ് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ കേരളത്തിലെത്തിച്ചത്. വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ!-->!-->!-->…
റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ പ്രതികൾ പിടിയിൽ; എടപ്പാൾ സ്വദേശിയെ കണ്ടെത്താൻ അന്വേഷണം
കോഴിക്കോട്: റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി. ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം തട്ടിപ്പ്!-->!-->!-->…
അമ്പലപറമ്പിൽ നീലി അന്തരിച്ചു.
തിരുന്നവായ: പള്ളി പടി അമ്പലപറമ്പിൽ നീലി (80) അന്തരിച്ചു.ഭർത്താവ് പരേതനായ അമ്പല പറമ്പിൽ കുഞ്ഞൻ (ആലൂർ).
മക്കൾ : ബാലൻ കൃഷ്ണൻ, ശശി, രാജേഷ്, ശാരദ, സരോജിനി, ശോഭമരുമക്കൾ :കൃഷ്ണൻ, വാസു, അനിൽ
മുക്ക്പണ്ടം തട്ടിപ്പ് നടത്തിയ യുവാവ് മലപ്പുറത്ത് പിടിയിൽ
മലപ്പുറം: മുക്ക് പണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുൺ (27) നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
!-->!-->!-->!-->!-->…
തിരൂർ പോക്സോ കോടതി ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് 26 വർഷം കഠിന തടവും പിഴയും വിധിച്ചു
കൽപകഞ്ചേരി: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് കല്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയായ മുഹമ്മദ് ബഷീർ മാനു, (40) പടിക്കപ്പറമ്പിൽ ഹൗസ്, ഇരിങ്ങാവൂർ, ആശാരിപ്പടി എന്നയാൾക്ക് വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവും 65000/- രൂപ!-->…
തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി
തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ പാർപ്പിച്ചു തുടങ്ങി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മലപ്പുറം, പാലക്കാട് ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 50 തടവുകാരെ ആണ് ആദ്യഘട്ടത്തിൽ തവനൂരിൽ എത്തിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി 706 തടവുകാരെ!-->!-->!-->…
പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി
മലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി സ്‌കൂളുകളിലേക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി.
പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂളിന് ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാടിന്റ വക പ്രഥമ ശുശ്രൂഷ!-->!-->!-->…
