Main Banner
Browsing Category

cities

തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയെ ഒന്നാമതെത്തിക്കണം:  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലയെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്് നടപ്പാക്കുന്നതിന്…

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രമായി കായിക മത്സരങ്ങൾ; രജിസ്റ്റർ ചെയ്യാം

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മേരാ യുവ ഭാരത്, ഖേലോ ഇന്ത്യ സെന്റര്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'സ്പോര്‍ട്സ് ഫോര്‍ വുമണ്‍' എന്ന…

നിയമസഭാ തെരഞ്ഞെടുപ്പ്: ബൂത്ത്തല ബോധവല്‍ക്കരണ ഗ്രൂപ്പുകള്‍  രൂപീകരിക്കും

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് ധാര്‍മിക വോട്ടിങ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ മുൻകയ്യെടുത്ത് ബൂത്ത് തല ബോധവത്ക്കരണ ഗ്രൂപ്പുകൾ (ബി.എ.ജി) രൂപീകരിക്കുന്നു. ഓരോ…

ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ…

രണ്ടാം തവണയും അഭിമാന നേട്ടം കൈവരിച്ച് തുഞ്ചൻ കോളേജ് ; സംസ്ഥാനത്തെ മികച്ച നൂറ് കോളേജുകളിൽ മലപ്പുറം…

തിരൂര്‍: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (കെ.ഐ.ആര്‍.എഫ്) 2025-ലെ റാങ്കിങ്ങില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിന് മികച്ച നേട്ടം. ഈ വര്‍ഷത്തെ റാങ്കിങ്…

ഫാര്‍മസിസ്റ്റ് ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഏഴിന്

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന ഫാര്‍മസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 45 വയസ്സ് കവിയാത്ത എന്‍സിപി, സിസിപി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന്

മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ ജോബ് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.…

മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള സീ ഫുഡ് കഫ്തീരിയ/ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണം  ഉദ്ഘാടനം ചെയ്തു

മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആയി ആരംഭിച്ച പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം മത്സ്യ തൊഴിലാളി വനിതകള്‍ക്കുള്ള സി ഫുഡ് കഫ്തീരിയ/ ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക്…

താനൂർ നിറമരുതൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി…

നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു . വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ്…

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെയും അബ്ദു സമദാനി എംപിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി 10 ലക്ഷം…