Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഫസലിന്റെ കുടുംബത്തിന് ഭൂമിയുടെ ആധാരം കൈമാറി
മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ഫസലിന്റെ കുടുംബത്തിന്ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ്!-->…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും അവസാനം പ്രണയം നടിച്ച് നഗ്‌ന ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു പീഡിപ്പിക്കാശ്രമിക്കുകയും സ്വർണം തട്ടിയെടുക്കാൻ!-->!-->!-->…
തെളിമ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം
ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ (unit no: 493)ലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി യുള്ള "തെളിമ '' പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ രാമകൃഷ്ണൻ സർ നിർവഹിച്ചു .
പ്രോഗ്രാം ഓഫീസർ ജംഷീർ ഐ!-->!-->!-->!-->!-->…
താളം ചിത്ര പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു
മലപ്പുറം; ടി കെ മുരളി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 'താളം'. കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.പ്രസിദ്ധ മേളം കലാകാരന്‍ സന്തോഷ് ആലങ്കോട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു.
ടി കെ!-->!-->!-->…
തിരൂർ മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം
തിരൂർ: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം ജി എം യു പി സ്ക്കൂളിൽ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സലാം അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ എസ് ഗിരീഷ്, ബി ആർ സി പ്രതിനിധി പവിത്രൻ, പ്രധാന!-->!-->!-->!-->!-->…
മുത്തങ്ങയില്‍ 7 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി നാല് മലപ്പുറം സ്വദേശികൾ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 80 ഗ്രാം എംഡിഎംഎയാണ് പരിശോധനയില്‍ എക്‌സൈസ്!-->!-->!-->…
അറ്റകുറ്റപ്പണികൾക്കായി ഫറോക്ക് പഴയപാലം അടച്ചു
ഫറോക്ക്: ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. മൂന്നു മാസം നീണ്ടുനിൽകുന്ന നവീകരണത്തിന് ശേഷം തുറക്കും. ചാലിയാറിനു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച ഫറോക്കിലെ ഇരുമ്പ് പാലം പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. പാലം വഴിയുള്ള ഗതാഗതം!-->!-->!-->…
മലയാളി ബോളിവുഡ് ഗായകൻ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
കൊൽക്കത്ത: ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം. 53 വയസ്സായിരുന്നു. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ,!-->!-->!-->…
തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു വിദ്യാർഥി മുങ്ങി മരിച്ചു.
മലപ്പുറം: തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു.
തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി
ബൈക്കില്‍ മൂന്നുപേരുമായി യാത്ര; യുവാവിന് താനൂര്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനം.
താനൂർ: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിനാണ് മര്‍ദ്ദനമേറ്റത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട്!-->!-->!-->…
