Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം ജിദ്ദയിൽ നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വർണത്തിന് വേണ്ടി
മലപ്പുറം: കൂടുതൽ പരുക്കേൽപിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസ് കൊടുത്തു. രഹസ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന് കെട്ടിയിട്ട് കേബിൾ, ജാക്കിലിവർ,എന്നിവയുപയോഗിച്ച് ക്രൂരമായി മർദിച്ചു. കൊല്ലപ്പെട്ടത് സ്വർണക്കടത്ത് കാരിയറും, കൊല്ലിച്ചത്!-->!-->!-->…
അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കൊടക്കൽ സ്വദേശിയെ തിരൂർ പോലീസ് പിടികൂടി
തിരൂർ: കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ്, എംഡിഎംഎ തുടങ്ങി മാരക ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ കൊടക്കൽ സ്വദേശിയെ തിരൂർ പോലീസ് പിടികൂടി. തിരുന്നാവായ കൊടക്കൽ സ്വദേശിയായ ആയ അഴകത്ത്കളത്തിൽ സുധീഷ് (30)!-->…
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉദ്യോഗ് 2022 മലപ്പുറം സമൂഹത്തിലെ സാമ്പത്തിക ഭദ്രതക്ക് വഴിയൊരുക്കും…
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് 29 ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം എന്ന പരിപാടി സമൂഹത്തിലെ സാമ്പത്തിക ഭദ്രതക്ക് വഴിയൊരുക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. സന്തുഷ്ടകരമായ കുടുംബ!-->!-->!-->…
എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണം 28 ന് മലപ്പുറത്ത്
മലപ്പുറം: ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ബഹുമുഖ പ്രതിഭയായി വിരാചിച്ച് നമ്മേ വിട്ടു പിരിഞ്ഞ സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്ര കുമാറിന്റെ രണ്ടാം ചരമ വാര്‍ഷികം മെയ് 28 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ബാങ്ക്!-->!-->!-->…
വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്ര പ്രദര്‍ശനവും.
മലപ്പുറം; വിനോദ് ആലത്തിയൂരിന്റെ 'വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും മൂന്ന് ദിവസത്തെ ചിത്ര പ്രദര്‍ശനവുംകോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും.
മെയ് 27 ന് വെള്ളിയാഴ്ച 11 മണിക്ക്!-->!-->!-->!-->!-->!-->!-->…
ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷികവും ലോക സേവ പുരസ്‌കാര സമര്‍പ്പണവും
മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമാപന പൊതുസമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ സി എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍!-->…
ചമ്പതൊട്ടുവിൽ മമ്മദു നിര്യാതനായി
താനാളൂർ :ചുങ്കം പെരുമണൽ സ്വദേശിചെമ്പതൊടുവിൽ മമ്മദു (72) നിര്യാതനായി.ഭാര്യ: പാത്തുമ്മ.
മക്കൾ: ഉസ്മാൻ , റസീന, സാജിത, ആയിഷ . സലീന, സഫിയമരുമക്കൾ: അബ്ദുറഹിമാൻ, ഹുസൈൻ, അലി, സിദ്ദീഖ്, മുസ(യു.എ.ഇ) സുബൈദമയ്യിത്ത് ഖബറടക്കം ഇന്ന് ചൊവ്വാഴ്ച!-->!-->!-->!-->!-->!-->!-->…
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തിരൂർ: ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ പ്രസിഡൻറായിരുന്ന നിമിഷ് ചരമവാർഷിക അനുസ്മരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സഹകരണത്തോടെ ബാങ്കിൻ്റെ പുല്ലൂർ മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തലക്കാട്!-->!-->!-->…
എം.എം.സി.ടിക്കുള്ള തുക കൈമാറി.
താനുർ: കോഴിക്കോട് മെഡിക്കൽ കോളെജ് ആസ്ഥനമായി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ (എം.എം.സി.ടി) പ്രവർത്തനത്തിന് താനുർ മണ്ഡലം ഐ.എൻ.എൽ കമ്മിറ്റി സ്വരുപിച്ച തുക കൈമാറി.!-->!-->!-->…
പെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
പെരിന്തല്‍മണ്ണ:എസ്എഫ്‌ഐ സംസ്ഥാന സമ്മേളന റാലി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മുതല്‍ പെരിന്തല്‍മണ്ണയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
മലപ്പുറം ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ആയിഷ ജങ്ഷനില്‍ നിന്നും ഇടത്തോട്ട്!-->!-->!-->!-->!-->!-->!-->…
