Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
മഞ്ചേരി എല്‍.ബി.എസ് സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കുള്ള ആറ് മാസം ദൈര്‍ഘ്യമുള്ള 'ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 'ഡി.സി.എ (എസ്), പ്ലസ്ടു കൊമേഴ്സ് യോഗ്യതയുള്ളവര്‍ക്കായി ആറ് മാസം…
മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ ഹെല്‍പ് ഡെസ്‌ക്…
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍…
കനോലി കനാലിന് കുറുകെ 20കോടിയുടെ ഉണ്യാല്‍ പാലം; ശിലാസ്ഥാപനം ഇന്ന്
താനൂര്‍ മണ്ഡലത്തിലെ പൂക്കയില്‍-ഉണ്യാല്‍ പി.ഡബ്യു.ഡി റോഡില്‍ കനോലി കനാലിന് കുറുകെ 20 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഉണ്യാല്‍ പാലത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) വൈകിട്ട് 4.30ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.…
സമൃദ്ധി കേരളം വായ്പാ പദ്ധതി-അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന 'സമൃദ്ധി കേരളം' ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും…
ദുര്‍ഘട മേഖലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബല്‍ ഹബ്ബ്
സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ ഹബ്ബ് (ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍) മലപ്പുറം വാളാംന്തോട്ടില്‍ സജ്ജമായി. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴില്‍…
ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാശുപത്രി
ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാ ആശുപത്രി. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയിന്റ്മെന്റുമെടുക്കാൻ കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം ഇനി നിലമ്പൂർ ജില്ലാശുപത്രിയിലും സാധ്യമാകുകയാണ്.
പ്ലാൻ…
ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല; ഫയർഫോഴ്സിന്റെ റിപ്പോർട്ട്…
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന്…
താനൂരിൽ ഇന്ന് ‘കവചം’ സൈറണ്‍ മുഴങ്ങും
2026 മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത മുന്നറിയിപ്പ്…
പൊന്നാനി നിള ഹെറിറ്റേജ് മ്യൂസിയം ഫെബ്രുവരി 21ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
പൊന്നാനി : മലപ്പുറം ജില്ലയുടെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലായി പൊന്നാനിയില്‍ നിര്‍മാണം പൂര്‍ത്തിയായ നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 7.30ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.…
കാടാമ്പുഴ-പത്തായക്കല്ല് റോഡിൽ ഗതാഗതം നിരോധിച്ചു
കാടാമ്പുഴ-പത്തായക്കല്ല് റോഡിലെ മുനമ്പത്ത് അപകടാവസ്ഥയിലായ കലുങ്ക് പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 21 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
