Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിയന്ത്രണം വിട്ട സ്കൂട്ടർ ബൈക്കിലിടിച്ച് ഒരാൾ മരണപ്പെട്ടു
തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്തണം വിട്ട സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകൻ ഷഹനാദ് (18) ആണ് മരിച്ചത്.
കോഴിക്കോട് റോഡിൽ ദുബായ്!-->!-->!-->!-->!-->!-->!-->…
ബൈക്കിടിച്ച് റോഡിൽ തലയിടിച്ച് വീണ സി പി ഐ എം പ്രവർത്തകന് ദാരുണാന്ത്യം
തിരൂർ: ബൈക്കിടിച്ച് റോഡിൽ തലയിടിച്ച് തെറിച്ച് വീണ് സി പി ഐ എം പ്രവർത്തകന് ദാരുണാന്ത്യം. സി പി ഐ എം തിരൂർ കോട്ട് ബ്രാഞ്ച് മെമ്പർ ഇല്ലത്തപ്പാടം വെള്ളക്കാട്ടിൽ മുഹമ്മദ് കുട്ടി (56) ആണ് മരണപ്പെട്ടത്.
തിരൂർ മൽസ്യ മാർക്കറ്റിലെ!-->!-->!-->!-->!-->!-->!-->…
സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി…
തിരുവല്ല: മാതാവിന്റെ ജോലി നഷ്ടപ്പെടുത്തുന്നതിന് ശ്രമിച്ചതിന്റെ പേരിലാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജിഷ്ണവിന്റെ വെളിപ്പെടുത്തൽ.
ജിഷണുവിന്റെ മാതാവ് പുഷ്പാമ്മ!-->!-->!-->!-->!-->…
ഓട്ടോറിക്ഷയിൽ വെച്ച് മദ്യ വിൽപനയ്ക്കിടെ യുവാവ് പിടിയിൽ
ആതവനാട് : മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ (26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ!-->!-->!-->…
ഒമിക്രോണ്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന
ഒമിക്രോണ്‍ കോവിഡ് വകഭേദം: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകര്‍ണാടകയില്‍ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍!-->!-->!-->…
റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വിശദാംശങ്ങള്‍…
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം!-->…
ഉപതെരഞ്ഞെടുപ്പ്: സ്‌കൂളുകള്‍ക്ക് അവധി
തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത)!-->…
കോവിഡ് 19: ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 196 പേര്‍ക്ക്ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 03) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന!-->!-->!-->…
സഹകരണ ബാങ്ക് : ആര്‍ ബി ഐ നീക്കം ജനാധിപത്യ വിരുദ്ധം : ആര്യാടന്‍ മുഹമ്മദ്
മലപ്പുറം : കോണ്‍ഗ്രസ് രൂപം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണം നിലനില്‍ക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിയമനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അവസരമുണ്ടാകില്ലെന്ന്!-->…
സന്ദീപ് വധക്കേസ്, മുഴുവൻ പ്രതികളും അറസ്റ്റിലായി
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന്!-->!-->!-->…
