Main Banner
Browsing Category

cities

എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കാംപസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന്

ഫ്രീഡം സ്ക്വയറിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

താനൂർ: ബാബരിദിന അനുസ്മരണത്തിന്റെ ഭാഗമായി ജൂനിയർ ഫ്രൻസ് JF താനൂർ സെക്ടറിന് കീഴിൽ താനൂർ ഫ്രീഡം സ്ക്വയറിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു, സംഘപരിവാര ശക്തികൾ അക്രമത്തിലൂടെ തകർത്ത ബബരിയുടെ നേരായ ചരിത്രം പുതു തലമുറക്ക് പകർന്നു നൽകുന്നതിന്റെ

കോയ കുഞ്ഞകത്ത് തെക്കേ ഒറ്റയിൽ അത്തിഖ് റഹ്മാൻ നിര്യാതനായി

പറവണ്ണ : കോയ കുഞ്ഞകത്ത് തെക്കേ ഒറ്റയിൽ അത്തിഖ് റഹ്മാൻ (52) നിര്യാതനായി. പരേതരായ കുഞ്ഞുമുഹമ്മദ് ഹാജി കദീജ എന്നവരുടെ മകനാണ് ഭാര്യ ആസിയ, മക്കൾ : ശബ്രീന അതീഖ്, അനീന, അഫ്രീന, ഷഫ്രീന, മുഹമ്മദ് ഇബ്രാഹിംമരുമക്കൾ : മുഹമ്മദ് വലീദ്, (കണ്ണംകുളം

ഓൺലൈൻ ന്യൂസ്‌ ട്രാൻസ്‌ലേഷൻ ടെസ്റ്റ് വിജയികൾക്ക്‌ സമ്മാനവിതരണം ചെയ്തു.

പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി തലപ്പാറയുടെ ന്യൂസ് ട്രാൻസ്'ലേഷൻ ക്ലാസുകൾ ആധാരമാക്കി സംഘടിപ്പിച്ച ഓൺലൈൻ ന്യൂസ്‌ ട്രാൻസ്'ലേഷൻ ടെസ്റ്റ് വിജയികൾക്ക്‌ പൊന്നാനി സ്വലാത്ത് മജ്ലിസിൽ വെച്ച് അനുമോദനപത്രവും

ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലിസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചെന്നും നിലവില്‍ ഡിവൈഎസ്പി ഓഫീസിലാണ്

യുവാവിനെ കുത്തിക്കൊന്ന് തോട്ടിൽ എറിഞ്ഞ സംഭവം; ഭാര്യാ സഹോദരൻ കസ്റ്റഡിയിൽ; അളിയനുമായി ചേർന്ന് വസ്ത്ര…

മലപ്പുറം: മക്കരപ്പറമ്പ് വറ്റലൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഭാര്യയുടെ സഹോദരന്‍ പിടിയില്‍. കൊലക്ക് കാരണം കുടുംബ വഴക്ക്‌. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ച 5.45ഓടെ മക്കരപ്പറമ്പ

സന്ദീപിന്റെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകർ;രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി…

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്‌ഐആറിൽ പറയുന്നു.

തിരുനാവായയിൽ മണൽ കടത്തിന് ഉപയോഗിച്ച തോണികൾ പിടികൂടി നശിപ്പിച്ചു.

തിരുനാവായ : ഭാരതപ്പുഴയിൽനിന്ന് കടത്തിയ മണലും മണൽക്കടത്തിനുപയോഗിച്ച തോണികളും തിരൂർ പോലീസ് പിടിച്ചെടുത്തു. തിരൂർ സി.ഐ. എം. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം ബന്തർകടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിൽനിന്നായി എട്ടു തോണികളും കടത്താനായി

പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ…

തവനൂർ: പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു: തവനൂർ അഞ്ചു കള്ളിപ്പറമ്പിൽ ബിജേഷ് (37) ആണ് പിടിയിലായത്.ഇയാൾ കുളു - മണാലിയിൽ റിസോർട്

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത്