Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഗതാഗതം നിരോധിക്കും
പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍
വാഹനഗതാഗതം ഡിസംബര്‍ ഒന്ന് മുതല്‍!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 211 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക്ഉറവിടമറിയാതെ ഒരാള്‍ക്ക്
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 30) 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക!-->!-->!-->…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി
1995ലെ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദീകരിക്കുക , തൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ കെ എസ് ഇ ബി!-->…
പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് 46 വർഷം കഠിനതടവ്. ചെർപ്പുളശേരിയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു.
2018ലാണ് സംഭവം.!-->!-->!-->!-->!-->!-->!-->…
‘ജവാദ്’ ചുഴലിക്കാറ്റ് വരുന്നു
ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ!-->…
തൃശൂരിൽ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി
തൃശൂര്‍: സെന്‍റ് മേരീസ് കോളജിലെ 4 വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ വൈറസ് ബാധിച്ചു. ഇതോടെ കോളജ് ഹോസ്റ്റലില്‍ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി.
ഈ മാസം ആദ്യം മുതല്‍ വിദ്യാര്‍ഥിനികളില്‍ അസുഖ ബാധ കണ്ടെങ്കിലും!-->!-->!-->!-->!-->!-->!-->…
സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിൽ; ചേസിങ്ങാണ് അപകട കാരണമെന്ന് കമീഷണർ
കൊച്ചി: സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടർന്നതാണ് മരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു. ദുരുദ്ദേശത്തോടെയാണ് സൈജു പെൺകുട്ടികളെ പിന്തുടർന്നത്. സൈജു ലഹരിക്ക് അടിമയാണെന്നും കമീഷണർ പറഞ്ഞു.
നമ്പര്‍ 18!-->!-->!-->!-->!-->!-->!-->…
വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകണം കെ.എസ്.ടി.യു.
പൊന്നാനി: സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ വിദ്യർഥികൾക്ക് വാക്സിൻ നൽകാൻ സർക്കാർ തയാറാകണമെന്ന് 'കെ' എസ്, ടി. യു, പൊന്നാനി ഉപജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പി - എച്ച് സി കൾ മുഖേനയോ, പ്രത്യേക ക്യാമ്പുകൾ മുഖേനയോ വിദ്യാഭ്യാസ!-->…
പിഎസ്സി വിജ്ഞാപനം 44 തസ്തികകളില്‍
കേരള പബ്ളിക് സർവീസ് കമ്മീഷന് കൃഷി ഓഫീസർ, റിസർച്ച് ഓഫീസർ, സർജന്റ് ടെലിഫോണ്‍ ഓപ്പറേറ്റർ, വർക്ക് മാനെജർ ഉള്‍പ്പെടെ 44 തസ്തികകളിലെ!-->!-->!-->…
വ്യാജമദ്യം കഴിച്ച് രണ്ട് മരണം
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്(43), ബിജു(42) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ!-->!-->!-->…
