Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം കോഡൂര്‍ പഞ്ചായത്ത് സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി
മലപ്പുറം : വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍ തിരൂര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സ്മൃതി യാത്രക്ക് കോഡൂര്‍ പഞ്ചായത്ത് ചട്ടിപ്പറമ്പില്‍ സ്വീകരണം നല്‍കി.
വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം. സ്മൃതി യാത്രക്ക് കോഡൂര്‍!-->!-->!-->!-->!-->…
അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, ഇന്‍സ്റ്റലേഷന്‍സ് നീക്കം ചെയ്യണം
ജില്ലയില്‍ അനധികൃതമായി റോഡരികുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഭൂമികളിലും മറ്റ് പൊതുഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍) എന്നിവ ഇവ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍,!-->!-->!-->…
അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.!-->…
കോവിഡ് 19: ജില്ലയില്‍ 191 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 188 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 19) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.!-->!-->!-->…
കർഷക സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി
മലപ്പുറം : കർഷക സമരം വിജയിച്ചതിൽ ജില്ലയിൽ വിവിധ മേഖലകളിൽ ജീവനക്കാർ ആഹ്ലാദം പ്രകടനം നടത്തി. മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് .!-->!-->!-->…
ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി
മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി
!-->!-->!-->!-->!-->…
ഇന്ധിരാജി ജന്മദിന അനുസ്മരണം നടത്തി
പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.ലോകത്തെ ഭരണാധികാരികളിൽ ശക്തയായ വനിത ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി ഹരിദാസ് പറഞ്ഞു.
പൊന്നാനി മണ്ഡലം!-->!-->!-->…
പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി
മലപ്പുറം: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറില്‍ !-->!-->!-->!-->!-->…
പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ അഥിതി തൊഴിലാളിയെ കോട്ടക്കലിൽ അറസ്റ്റ് ചെയ്തു.
കോട്ടക്കൽ: പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ ബെയ്ലോറ സൗത്ത് 24 സ്വദേശിമെനിറോൽ മണ്ഡൽ (28) ആണ് അറസ്റ്റിലായത്.
കോട്ടക്കൽ സ്റ്റേഷൻ പരിധിയിലെ ഫാമിലാണ്!-->!-->!-->!-->!-->…
സംസ്ഥാന തല ഭിന്നശേഷി സംഗമം തിരുരിൽ.
തിരുർ: ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗത്തിന് കീഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ വരം നടത്തുന്ന എട്ടാമത് സംസ്ഥാന തല ഭിന്നശേഷി സംഗമം ഡിസംബർ മുന്നാം വാരത്തിൽ തിരുരിൽ നടക്കും.തുഞ്ചത്തെഴുത്തഛൻമലയാള സർവ്വകലാശാല എൻ.എസ്.എസ് യുണിറ്റുമായി സഹകരിച്ച്!-->!-->!-->…
