Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മോണിയാട്ടില്‍ രാമന്‍ നായർ നിര്യാതനായി
വളാഞ്ചേരി : വലിയകുന്ന് മോണിയാട്ടില്‍ രാമന്‍ നായര്‍ (85) നിര്യാതനായി.ഭാര്യ സരോജിനി അമ്മ,
മക്കള്‍ ബാലകൃഷ്ണന്‍,സൗമിനി,അനിത,മരുമക്കള്‍ തങ്കലക്ഷ്മി,പരേതനായ ശങ്കരന്‍കുട്ടി,ശ്യാംകുമാര്‍ (ഷൊര്‍ണ്ണൂര്‍ ) പേരകുട്ടികള്‍!-->!-->!-->!-->!-->…
വാഹന ഡീലറെക്കൊണ്ട് അമിതനികുതി തിരികെ നല്‍കിപ്പിച്ച് എം.വി.ഡി; വാഹനം വാങ്ങുമ്പോള്‍ ജാഗ്രത…
അങ്കമാലി: അമിതമായി വാങ്ങിയ വാഹന നികുതി ഡീലറില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് തിരികെ നല്‍കിപ്പിച്ചു. വാഹന രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ടാറ്റ മോട്ടേഴ്‌സിന്റെ ഡീലര്‍ ഒരു ശതമാനം നികുതിക്ക് പകരം!-->!-->!-->…
ബീരാന്‍കുട്ടിയെ കടലില്‍ കാണാതായിട്ട് മാസം ഒന്ന് കഴിഞ്ഞു
പൊന്നാനി: കഴിഞ്ഞ ഒക്ടോബര്‍ 13 ന് പൊന്നാനിയിലുണ്ടായ ഫൈബര്‍ വള്ളം അപകടത്തില്‍ പെട്ട് കാണാതായ പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞി മരക്കാരകത്ത് ബീരാന്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല.ബീരാന്‍ കുട്ടിയുടെ ഭാര്യ ബീരാന്‍കുട്ടിയെ കാത്ത്!-->…
മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ 500 രൂപ പിഴ: കരിപ്പൂർ പാർക്കിങ് പ്രതിഷേധം…
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് പരിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമയ നിർണയം പുനഃപരിശോധിക്കുന്നു. പാർക്കിങ്ങിലെ സമയ നിർണയം പുനഃപരിശോധിക്കുകയാണെന്നും ഉടൻ മാറ്റം വരുത്തുമെന്നും ഡയറക്ടർ ആർ. മഹാലിംഗം!-->!-->!-->…
മോഹൻലാൽ മണ്ടൻ, അയാൾ മലയാളം സിനിമാ ഇൻഡസ്ട്രിയെ തന്നെ നശിപ്പിക്കുമായിരുന്നു-ഡോ. ഫസൽ ഗഫൂർ
പെരിന്തൽമണ്ണ: മോഹൻലാലിനെതിരെ വിമർശനവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മരക്കാർ സിനിമയുടെ ഒടിടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒടിടി പ്ലാറ്റ്‌ഫോമുകൾ കുത്തകകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കുക,!-->!-->!-->…
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി താനൂരിൽ അറസ്റ്റില്‍
താനൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിരവധി കേസുകളിലെ പ്രതിയെ താനൂര്‍ പോലിസ് അറസ്റ്റുചെയ്തു. താനൂര്‍ ഉണ്ണിയാല്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മരക്കാരകത്ത് മജീദിന്റെ മകന്‍ മിര്‍ഷാദിനെയാണ് താനൂര്‍ പോലിസ് പിടികൂടിയത്.!-->!-->!-->…
യാത്രക്കാരിക്ക് നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിൽ ബസ്…
തൃശൂര്‍: ചാവക്കാട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. ഇതോടെ ബസ്!-->!-->!-->…
കെ.പി.എ.സി ലളിതയ്ക്ക് സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരം-മന്ത്രി അബ്ദുറഹ്മാന്‍
തിരുവനന്തപുരം: മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.
കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍!-->!-->!-->!-->!-->!-->!-->…
മാതിയകത്ത് ബീക്കുട്ടി നിര്യാതയായി
തിരൂർ: പരേതനായ തെങ്ങശ്ശേരി വളപ്പിൽ ബീരാന്റെ (റിട്ടയേർഡ് പി ഡബ്ല്യു ഡി) ഭാര്യ തെക്കും മുറിയിൽ താമസിക്കുന്ന മാതിയകത്ത് ബീക്കുട്ടി(76) നിര്യാതയായി.
മക്കൾ: കമറുദ്ദീൻ(റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി) പരേതനായ അല്ലാമ!-->!-->!-->!-->!-->…
എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം
മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ!-->…
