Main Banner
Browsing Category

cities

വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: 15 ദി​വ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​പ്പ​യെ​യാ​ണ്​ (31) അ​രീ​ക്കോ​ട് പൊ​ലീ​സ്

പറയമ്പുറത്ത് ഹംസ വൈദ്യർ നിര്യാതനായി

വൈലത്തൂർ: അരിപിടിയേങ്ങൽ സ്വദേശിയും പാരമ്പര്യ വൈദ്യനുമായിരുന്ന പറയമ്പുറത്ത് ഹംസ വൈദ്യർ (80) നിര്യാതനായി.താനാളൂർ ഔഷധി ഏജൻസി ഉടമയായിരുന്നു. ഭാര്യ: കദീജ. മക്കൾ : പി.പി.മുഹമ്മദ് ബഷീർ (എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം) ഇസ്മായിൽ

വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് തുടർ ഭരണത്തിലൂടെ കേരളം കാണിക്കുന്നതെന്ന് ഡോ.ടി എം തോമസ്…

തിരൂർ: വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് തുടർ ഭരണത്തിലൂടെ കേരളം കാണിക്കുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു.തിരൂരിൽ നടക്കുന്ന സി പി ഐ എം ജില്ലാ

കോവിഡ് 19: ജില്ലയില്‍ 237 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 230 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 17) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ദേശീയ പത്രപ്രവര്‍ത്തക ദിനം: വിവിധ പരിപാടികളോടെ ആചരിച്ചു

കോഡൂര്‍: ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ ദേശീയ പത്രപ്രവര്‍ത്തക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ്, വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന, പൊതു ലൈബ്രറിയിലേക്ക് പുസ്തകം നല്‍കല്‍, അനുമോദനം

സ്​കൂട്ടറിൽ ബൈക്ക് ഇടിച്ച്​ അപകടം; തിരൂരങ്ങാടി സ്വദേശി മരിച്ചു

തച്ചനാട്ടുകര: ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടിൽ ഇസ്മായിലിന്‍റെ മകൻ മുഹമ്മദലി(34) ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മുഹമ്മദലി ബുധൻ ഉച്ചക്ക്

യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം – വി ഡി സതീശന്‍

മലപ്പുറം : യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന

താനൂരിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് തുടരുന്നു; ഒരാൾ കൂടി അറസ്റ്റിൽ

താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാപുരം ഓലപ്പീടികയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്ത് പുത്തൻതെരു സ്വദേശി കിഴക്കേ വീട്ടിൽ നിശാന്ത് പിടിയിൽ. പ്രതിക്കെതിരെ താനൂർ പോലീസ് സ്റ്റേഷനിൽ കേസ്

എസ്.ഡി.പി.ഐ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തി

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ആശുപത്രി കെട്ടിടങ്ങൾക്ക് താഴെ മലിനജലം കെട്ടിക്കിടക്കുന്നത് പരിഹരിക്കുക, സെക്യൂരിറ്റി ജീവനക്കാർ ജനങ്ങളുമായി മാന്യമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് SDPI പ്രവർത്തകർ

ഓൺലൈൻ ഗെയിം കളിച്ച് കാശ് പോയി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പശ്ശേരി ഷാബിയുടെ മകൻ ആകാശ്(14) ആണ് മരിച്ചത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ