Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
പാലക്കാട്: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തിലെ കണ്ടമംഗലത്താണ് സംഭവം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ടമംഗലം പുതുപ്പറമ്പില്‍!-->!-->!-->…
ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു.
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പാലക്കാട് ദേശീയപാതയ്ക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം!-->!-->!-->…
മങ്കുത്തിൽ മുഹമ്മദ് കുട്ടി നിര്യാതനായി
ബി പി അങ്ങാടി: പാറശ്ശേരി മങ്കുത്തിൽ മുഹമ്മദ് കുട്ടി ( പണ്ഡാരി മുഹമ്മദ് കുട്ടി - 67) നിര്യാതനായിഭാര്യ: .ഉമ്മുകുൽസു .
മക്കൾ: ഷംസുദ്ധിൻ, താഹിറമരുമക്കൾ: ഇസ്മായിൽ, മുംതാസ്സഹോദരങ്ങൾ: അബൂബക്കർ , പരേതനായകുഞ്ഞിമുഹമ്മദ്. ഖബറടക്കം വെള്ളി!-->!-->!-->!-->!-->…
പടിഞ്ഞാറെക്കരയിൽ കടലിൽ തകർന്ന ഉരുവിലെ ജീവനക്കാർ ബേപ്പൂരിൽ
തിരൂർ: പടിഞ്ഞാറെക്കരയിൽ മണൽത്തിട്ടിൽ കുടുങ്ങിയശേഷം ശക്തമായ തിരയിൽ തകർന്ന ‘രാജാമണി’ എന്ന യന്ത്രവത്‌കൃത ഉരുവിലെ തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും ബേപ്പൂർ തുറമുഖത്തെത്തി. ബേപ്പൂർ തുറമുഖത്തു നിന്ന് മൂന്നു ദിവസം മുമ്പാണ് ഈ ഉരു!-->!-->!-->…
തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക; എൻജിഒ യൂണിയൻ
തിരൂർ: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് കേരള എൻജിഒ യൂണിയൻ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനം ആയിരുന്നിട്ടും ആശുപത്രിയുടെ വികസനം സാധ്യമാക്കാനുള്ള ഇടപെടലിന് മലപ്പുറം ജില്ലാ പഞ്ചായത്ത്!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 287 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) 287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.!-->!-->!-->…
എസ്.ഡി.പി.ഐ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രവർത്തക സംഗമം ജില്ലാ പ്രസിഡന്റ് ഡോ : സി എച്ച് അഷ്‌റഫ് ഉത്ഘാടനം ചെയ്യുന്നു.
താനൂർ : നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലകെട്ടിൽ, എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നവംമ്പർ പതിനഞ്ച് മുതൽ മുപ്പത് വരെ!-->!-->!-->…
പച്ചക്കറിക്കു പിന്നാലെ പലചരക്ക് സാധനങ്ങൾക്കും തീവില
ഒരാഴ്ചക്കിടെ 20% വരെ വിലവർധന
കൊച്ചി: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും!-->!-->!-->…
നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തു കൊണ്ട് നൗഷാദ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികത്തിന് തുടക്കംകുറിച്ചു. മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ്ഹയര്‍ സെക്കന്ററി!-->!-->!-->…
വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണ മാല കവർന്ന കേസിൽ യുവാക്കൾ പിടിയിൽ
വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18)!-->!-->!-->!-->!-->!-->!-->…
