Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയുടെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന.ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ!-->!-->!-->…
കുറ്റിപ്പുറത്ത് യുവതിയെയും എട്ടു മാസം പ്രായമായ കുഞ്ഞും തീ കൊളുത്തി മരിച്ച നിലയിൽ
കുറ്റിപ്പുറം: ഐങ്കലത്താണ് യുവതിയുംകുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈല നസ്റിൻ(19) ,എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ഗൾഫിലാണ്.ഒരു വർഷം മുമ്പാണ് സുഹൈലയുടെ വിവാഹം!-->!-->!-->!-->!-->…
എസ് ഡി പി ഐ യിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു
താനൂർ: നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലക്കെട്ടിൽ,എസ് ഡി പി ഐ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സമിതി അംഗം സി പി എ ലത്തീഫ് ഉത്ഘാടനം ചെയ്തു, വരുംകാല ഇന്ത്യ തേടുന്ന രാഷ്ട്രീയ പാർട്ടിയാണ് എസ് ഡി!-->!-->!-->…
നാലു വയസുകാരി കിണറ്റിൽവീണ് മരിച്ച നിലയിൽ
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിൻകുഴിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ. കമുകിൻകുഴി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
ഗോകുലം!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 159 പേര്‍ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്ക്ഉറവിടമറിയാതെ 04 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 15) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന!-->…
തിരൂർ തുഞ്ചൻ ഗവ. കോളേജിന് അഭിമാനമായി യാസിറും ശഹീദും ഏഷ്യൻ ചാമ്പ്യന്ഷിപ്പിന്
തിരൂർ: ഈ മാസം 22 ന് നേപ്പാളിലെ പൊക്കാറോയിൽ വെച്ച് നടക്കുന്ന ഏഷ്യ കപ്പ് യൂത്ത് സോഫ്റ്റ് - ബേയ്സ് ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ അംഗമായി കൊണ്ട് പങ്കെടുക്കുവാൻ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കേളേജ് വിദ്യാർത്ഥികളും. മലയാള വിഭാഗം!-->!-->!-->…
വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക്: കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ്…
മലപ്പുറം: താൻ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെ എടുത്ത തീരുമാനപ്രകാരമാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതെന്ന കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു!-->!-->!-->…
കാർഷിക വിപണന രംഗത്ത് സംസ്ഥാനത്ത് ഒരു പുത്തൻ മാതൃക തീർക്കുകയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ കതിരിനൊരു കരുതൽ നെൽകർഷകർക്ക് കൂലിച്ചെലവ് വിതരണോത്ഘാടനം , കാർഷിക വിപണന ശൃംഖല ഒരുക്കൽ , സഞ്ചരിക്കുന്ന വിപണന കേന്ദ്രം ഉദ്ഘാടനം എന്നിവ വേങ്ങര ബ്ലോക്ക് പഞ്ചായത്ത്!-->!-->!-->…
ലോകം കണ്ടതിൽ മികച്ച ഭരണാധികാരി നെഹ്റു: അഡ്വ. വി.എസ്. ജോയ്
അങ്ങാടിപ്പുറം: ലോകം കണ്ട ഭരണാധികാരികളിൽ ആദർശം കൈവിടാതെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ച് തൻ്റെ രാജ്യത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കിയ മഹാനായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് മലപ്പുറം DCC പ്രസിഡണ്ട് അഡ്വ. വി. എസ്. ജോയ്!-->!-->!-->…
തിരൂർ ജില്ലാ ആശുപത്രിയിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തുന്നു
തിരൂർ: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തിരൂർ മുനിസിപ്പൽ കമ്മറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.ആശുപത്രി കോമ്പൗണ്ടിൽ മാലിന്യം!-->!-->!-->…
