Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മിഠായി നൽകി മയക്കി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കും മാറുന്നില്ല. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു സംഭവം. കൊലപാതകത്തിന്!-->!-->!-->…
തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു
തിരുനാവായ: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.
തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടത് ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു
നിസാര എന്ന് സൂചന.!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
കോഴിക്കോട്: കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ!-->!-->!-->…
എട്ട് വയസുകാരിയെ പീഡിപ്പിച്ച മുൻ എസ് ഐ അറസ്റ്റിൽ
റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത്!-->!-->!-->…
പൊന്നാനി താലൂക്കിലേക്ക് പാരമ്പര്യേതര ട്രസ്റ്റി നിയമനം
പൊന്നാനി താലൂക്കിലെ ശുകപുരം ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ശ്രീ കോമംഗലം ശിവ ക്ഷേത്രം, പട്ടാമ്പി താലൂക്കിലെ ശ്രീ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്!-->!-->!-->…
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍(2021-22) ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ ഇ.ഡബ്ലു.എസ്, എസ്.സി, എസ്.ടി വിഭാഗത്തിലും ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.സി.എ വകുപ്പുകളില്‍ എസ്.ടി!-->!-->!-->…
വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍…
ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു!-->…
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ; വീടുകൾ തകർന്നു
കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, എരുമേലി കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കീരിത്തോട്-പാറക്കടവ് മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എഴുത്വപ്പുഴയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. പനന്തോട്ടം ജോസ്,!-->!-->!-->…
കഴുത്തിൽ കുരുക്കിട്ട ഫോട്ടോ പ്രതിശ്രുത വരന് അയച്ച് നൽകിയ ശേഷം പെൺകുട്ടി തൂങ്ങി മരിച്ചു
കൊല്ലം: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെയുണ്ടായ സൗന്ദര്യ പിണക്കത്തിന് പിന്നാലെ വധു ആത്മഹത്യ ചെയ്തു. പായിക്കുഴി കന്നേലിത്തറയിൽ സലിം സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്. കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ!-->!-->!-->…
നാട്ടിലെ ദീപാവലി ആഘോഷത്തിന്റെ ബാക്കി കരിമരുന്നുമായി വിമാനത്താവളത്തിലെത്തിയ മലയാളി പിടിയിൽ
നെടുമ്പാശേരി: നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. സെക്യൂരിറ്റി പരിശോധനയിൽ കരിമരുന്നുകൾ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ!-->!-->!-->…
