Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിൽ 22 വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായ ക്ഷേത്ര പൂജാരിയെ 22 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിലാണ് ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം!-->!-->!-->…
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ നാലംഘ സംഘം പിടിയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം!-->!-->!-->…
റിട്ട: പോലിസ് ഇന്‍സ്‌പെക്ടര്‍ തോട്ടുങ്ങല്‍ ശഫീഖ് നിര്യാതനായി.
തിരൂര്‍: കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിയും തിരൂരിലെ പോലിസ് ഇന്‍സ്‌പെക്ടറുമായിരുന്ന തോട്ടുങ്ങല്‍ ശഫീഖ് (61)നിര്യാതനായി.
പിതാവ്: പരേതനായ കുഞ്ഞുമൊയ്തീന്‍. ഭാര്യ: എം എ സുഹറാബി(അധ്യാപിക, ബിവൈകെവിഎച്ച്.എസ്എസ് വളവന്നൂര്‍. മകന്‍: ഡോ.!-->!-->!-->!-->!-->!-->!-->…
കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാഭവൻ ഉപരോധം; വിദ്യാര്‍ഥികൾക്ക് തുറന്ന് കൊടുത്ത് എം.എസ്.എഫ്
തേഞ്ഞിപ്പാലം: കൊവിഡിന്റെ മറവിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച പരീക്ഷാഭവൻ എം.എസ്.എഫ് ഉപരോധത്തെ തുടർന്ന് തുറന്നു കൊടുത്തു.വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ പരീക്ഷാഭവന്റെ പുറത്തെ കൗണ്ടറിൽ അപേക്ഷ സമർപ്പിച്ച്!-->…
ഗതാഗതം നിരോധിച്ചു
വേങ്ങര-കച്ചേരിപ്പടി-പുത്തനങ്ങാടി റോഡില്‍ കച്ചേരിപ്പടി ഭാഗത്ത് നാടുകാണി-പരപ്പനങ്ങാടി പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ നവംബര്‍ 12 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി!-->…
കോവിഡ് 19: ജില്ലയില്‍ 333 പേര്‍ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 319 പേര്‍ഉറവിടമറിയാതെ 08 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 11) 333 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന!-->!-->!-->!-->!-->…
സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും.
തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും. പുറത്തൂർ അത്താണിപടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം നടക്കും.സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് 3ന് പതാക, കൊടിമര ,ദീപശിഖാ ജാഥകൾ!-->…
നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് ആദ്യമായി വേറിട്ട പരിപാടി സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ
മലപ്പുറം: നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം. നിയമം പാലിച്ച് എത്തുന്ന എല്ലാവർക്കും 300!-->!-->!-->!-->!-->…
തിരുന്നാവയയിൽ സ്ക്കൂൾ ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ടതാണ് അപകട കാരണം
തിരൂർ: തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് അപകടത്തില്‍ പെട്ടത്.ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു നിസാര എന്ന സൂചന. വിദ്യാര്‍ഥികള്‍ കൊടക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ബ്രേക്ക് പോയതിനെ തുടർന്ന് നിയന്ത്രണം!-->!-->!-->…
വീട്ടിൽ നിന്ന് അജ്ഞാതശബ്ദം… ഭൗമശാസ്ത്രജ്ഞര്‍ കാരണം കണ്ടെത്തി
കോഴിക്കോട്: പോലൂരില്‍ വീട്ടിൽ നിന്ന് അജ്ഞാതശബ്ദം മുഴങ്ങുന്നത് അടിത്തറയ്ക്ക് കീഴിൽ വിള്ളലുകള്‍ ഉണ്ടാകുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ പരിശോധനയിലാണ് കണ്ടെത്തല്‍. സ്ഥലത്ത് കൂടുതല്‍ പഠനം നടത്തണം. വീട്!-->!-->!-->…
