Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അൻസിയുടെയും അൻജനയുടെയും മരണത്തിനിടയാക്കിയ കാറപകടം: ഡ്രൈവർക്ക് മദ്യഗന്ധം; ഡിജെ പാർട്ടിയിൽ കാറിലെ…
കൊച്ചി: ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപെട്ട് യുവതികൾ മരണപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറെ മദ്യം മണത്തിരുന്നവെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. അപകട സ്ഥലത്ത് നിന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ മദ്യത്തിന്റെ രൂക്ഷ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 302 പേര്‍ക്ക് വൈറസ്ബാധ, 454 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) 7.08 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 302 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 454 പേരാണ് രോഗമുക്തരായത്. ജില്ലയില്‍!-->!-->!-->…
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ധര്‍ണ്ണ.
മലപ്പുറം:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ്ണ നടത്തി. മേഖലാ പ്രസിഡന്റ് ജിസ്‌മോന്‍!-->…
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ധർണ്ണ.
മലപ്പുറം:പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും കളക്ടറേറ്റിന് മുന്നിലും!-->!-->!-->…
മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം
മലപ്പുറം : മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം മലപ്പുറം കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകളും മധുര പലഹാരങ്ങളും!-->!-->!-->…
മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.!-->!-->!-->!-->!-->…
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണസ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി!-->!-->!-->…
ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകം എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി
തൃശ്ശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവന്റെ കൊലയെ തുടർന്ന് തൃശൂരിൽ ആകെ അതീവ ജാഗ്രത. എസ്ഡിപിഐ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ!-->!-->!-->…
ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുറ്റ്യാടി റോഡില്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന!-->!-->!-->…
വാരിയം കുന്നന്റെ ചിത്രം കൊട്ടിഘോഷിച്ചവരെ പരിഹസിച്ച് ശങ്കു ടി ദാസ്
തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ജീവ ചരിത്രം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തുിരുന്നു. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം!-->!-->!-->…
