Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡ്രൈക്ലീനിംഗ് കടയിൽ നഗ്‌നനായെത്തി മോഷണം
കോഴിക്കോട്: മാവൂർ റോഡിലെ ഡ്രൈക്ലീനിംഗ് കടയിൽ കള്ളൻ നഗ്‌നനായെത്തി മോഷണം നടത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ വണ്ടർ ക്ലീൻ ഡ്രൈക്ലീനിംഗ് കടയിലാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വസ്ത്രം!-->!-->!-->!-->!-->!-->!-->…
നഷ്ടപെട്ട കോട്ട് ജുമുഅത്ത്പള്ളി വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കണം.
മലപ്പുറം: തിരൂര്‍ ഒന്നര നൂറ്റാണ്ട് മുമ്പ് തിരുന്നാവായ കളത്തില്‍ വീരാന്‍ ഉപ്പാപ്പ എന്നവര്‍ സ്വന്തം ചിലവില്‍ നിര്‍മിച്ച തിരൂര്‍ കോട്ട്ജുമുഅത്ത് പള്ളിയുടെ നഷ്ടപ്പെട്ട 12.5 (പന്ത്രണ്ട് അര) ഏക്കര്‍ വഖ്ഫ്ഭൂമികള്‍ തിരിച്ചു പിടിക്കാന്‍!-->!-->!-->…
നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ
കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആൾ അറസ്റ്റിൽ. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 362, 395 പേര്‍ക്ക് കോവിഡ് വിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.28 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 338 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,472 പേര്‍നിരീക്ഷണത്തിലുള്ളത് 22,415 പേര്‍മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് വൈറസ്ബാധ, 277 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.98 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 426 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,519 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 22,838 പേര്‍
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 27) 441!-->!-->!-->…
ബിവറേജസിലെ കളക്ഷൻ പണവുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയിരുന്നത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി!-->!-->!-->…
പരാതി നല്‍കൂ, പരിഹരിക്കാന്‍ ശ്രമിക്കാം – ജോയിന്റ് കൗണ്‍സില്‍
മലപ്പുറം : സര്‍വീസ് സംഘടനാ രംഗത്ത് വേറിട്ട ശബ്ദമുയര്‍ത്തി ജോയിന്റ് കൗണ്‍സില് സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യമുയര്‍ത്തി 127 മേഖല കമ്മിറ്റികളിലും ധ്വനി!-->…
കൊണ്ടോട്ടിയിലെ ബലാത്സംഗശ്രമ കേസ്; പ്രതി ജുവനൈല്‍ ഹോമിലേക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ!-->!-->!-->…
ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന് പണം തട്ടിയയാൾ പിടിയിൽ
മലപ്പുറം: മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നൽകാമെന്ന് പറഞ്ഞ് ഫീസ് ഇനത്തിൽ നിരവധി വിദ്യാർഥികളിൽനിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ.
മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂർ!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 336 പേര്‍ക്ക് വൈറസ്ബാധ 362 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 324 പേര്‍ഉറവിടമറിയാതെ 08 പേര്‍ചികിത്സയില്‍ 5,363 പേര്‍നിരീക്ഷണത്തില്‍ 24,679 പേര്‍മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 26) 336 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ!-->…
