Main Banner
Browsing Category

cities

കൊണ്ടോട്ടിയിൽ യുവതിയുടെ കൈകൾ കൂട്ടിക്കെട്ടി ഷാൾ വായിൽ കുത്തികയറ്റി; 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച…

മലപ്പുറം: കോട്ടുക്കരയിൽ യുവതിയെ റോഡിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പതിനഞ്ചുകാരൻ ജില്ലാ ലെവൽ ജൂഡോ ചാമ്പ്യൻ. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തിൽ പരിക്കുകളുണ്ട്. തെളിവായി സിസിടിവി

നരിപറമ്പ്- പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള നരിപറമ്പ്- പോത്തന്നൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഒക്‌ടോബര്‍ 27 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ

കൊണ്ടോട്ടിയിലെ ബലാൽസംഘ ശ്രമം; പ്രതി പതിനഞ്ച് വയസുകാരൻ; കുറ്റം സമ്മതിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്യാൻ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരൻ. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ശരീരത്തിൽ

നഴ്സായ യുവതിയുടെ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻ

പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) നെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീർ (നെയ്‌മോൻ -39) നെ

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം മൂത്തു; കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടത്. ഭർതൃമതിയായ ഇവർ അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. തുടർന്ന് യുവാവിനെ

ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാക്കാമൂല തൊങ്ങല്‍ വിള വീട്ടില്‍ കുഞ്ഞപ്പിയുടെ മകന്‍ വിനീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. താന്നിവിള കസ്തൂര്‍ബാ

ആനക്കയത്ത് അമ്മയും കാമുകനും പതിനൊന്നുകാരിയെ പീഡിപ്പിച്ചു

മലപ്പുറം: അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരി പെണ്‍കുട്ടിയെ മലപ്പുറം ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് ആണ് രക്ഷപെടുത്തിയത് .അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ കാമുകന്‍ ഒളിവില്‍ ആണ്.

കൊണ്ടോട്ടിയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ചെറുത്ത യുവതിയെ കല്ലുകൊണ്ട് ഇടിച്ചുപരിക്കേല്‍പ്പിച്ചു. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ പൊലീസ്

ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബീവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷൻ തുക ബാങ്കിലടയ്ക്കാൻ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട്