Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി
പാലക്കാട്: വൻ കുഴൽപ്പണ വേട്ട. ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപ ആർ പി എഫ് പിടികൂടി. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് ആർ!-->!-->!-->…
മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ
കൊയിലാണ്ടി: മന്ത്രവാദത്തിന്റെ മറവിൽ തട്ടിപ്പുകൾ നിരവധി കേരളത്തിൽ നടക്കാറുണ്ട്. അത്തരം തട്ടിപ്പുകൾ പതിവാകുമ്പോഴും കൊണ്ടാലും പഠിക്കാത്തവരായി മാറിയിട്ടുണ്ട് മലയാളികൾ. നിരവധി തട്ടിപ്പുകൾ യഥേഷ്ടം കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്.!-->!-->!-->…
എടക്കരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു
എടക്കര: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെ (55)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
!-->!-->!-->!-->!-->…
മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം
മലപ്പുറം: മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 371 പേര്‍ക്ക് രോഗബാധ, 487 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 361 പേര്‍ഉറവിടമറിയാതെ 03 പേര്‍ക്ക്ചികിത്സയില്‍ 5,352 പേര്‍നിരീക്ഷണത്തിലുള്ളത് 23,199 പേര്‍
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 29) 371 പേര്‍ക്ക്!-->!-->!-->!-->!-->…
ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.
മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.
!-->!-->!-->!-->!-->…
എം ഡി എം എ യുമായി മലപ്പുറം സ്വദേശി തലശ്ശേരിയിൽ അറസ്റ്റിൽ
കണ്ണൂർ: തലശ്ശേരി എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ദീപക്ക് ബി.യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തലശ്ശേരി കിടാരംകുന്ന് എന്ന സ്ഥലത്ത് വച്ച് KL 10 BD 1237 നമ്പർ മാരുതി EECO വാനിൽ കടത്തികൊണ്ടു വന്ന 7.150 ഗ്രാം MDMAയുമായി മലപ്പുറം!-->…
വാരിയൻ കുന്നന്റെ കൊച്ചുമകളും കുടുംബവും മലപ്പുറത്തെത്തി
മലപ്പുറം: മലബാർ കലാപനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകൾതേടി കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ നിന്നാണ് വ്യാഴാഴ്ച പൂർവികന്റെ ഓർമകളിൽ!-->!-->!-->…
യമഹാ ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ
കൊല്ലം: യമഹയുടെ ബൈക്കില്‍ ബജാജ് എന്‍ജിന്‍ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി ആശിഷ് വില്ലയില്‍ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്.ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ്!-->…
കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം
പാലക്കാട്: തോലന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുഴല്‍മന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍!-->…
