Main Banner
Browsing Category

cities

ശക്തമായ മഴ, തിരുവനന്തപുരം മുതൽ കോഴിക്കാേട് വരെ ജാഗ്രതാ നിർദ്ദേശം, കാറ്റിനും സാദ്ധ്യതയെന്ന്…

കോഴിക്കോട്: നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളുടെ മലയാേരമേഖലയിൽ മഴ ശക്തമാവുന്നു എന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് മഴ

ചന്ദ്രിക കള്ളപ്പണക്കേസ്; മുഈനലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് മുഈനലി തങ്ങള്‍ കൊച്ചി ഇ.ഡി ഓഫീസിലെത്തിയത്. ചന്ദ്രികയിലെ

ജ്യൂസിൽ മയക്കുമരുന്നു നൽകി 17കാരിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു, നാല്…

കോഴിക്കോട്: കോഴിക്കോട്ടിലെ കുറ്റ്യാടിയെ ഞെട്ടിച്ച് കൂട്ടബലാത്സംഗ ആരോപണം. പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് 17കാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ദലിത് വിദ്യാർത്ഥിനിയുടെ പരാതിയിൽ കായത്തൊടി

സി എസ് ബി ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.

മലപ്പുറം : പൂര്‍ണ്ണമായും വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുളള തൃശൂര്‍ ആസ്ഥാനമായ സി എസ് ബി ബാങ്കിന്റെ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മുഴുവന്‍ സ്ഥിരം ജീവനക്കാരും ഓഫീസര്‍മാരും ത്രിദിന പണിമുടക്കം ആരംഭിച്ചു. ജില്ലയിലെ 21

സംസ്ഥാന നെറ്റ്‌ബോള്‍ ശില്‍പ്പശാലക്ക് തുടക്കം

മലപ്പുറം: സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷനും മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ആരംഭിച്ചു.50

ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക കാണുന്നില്ല: വില തോന്നിയപോലെ

മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസേ്‌റ്റാറന്റുകളിലും വിലവിവരപട്ടിക കാണുന്നില്ല. കോവിഡ്‌ 19 ലോക്‌ഡൗണിന്‌ ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതും തോന്നിയപോലെയാണ്‌ വില ഈടാക്കുന്നത്‌. ഭക്ഷണസാധനങ്ങള്‍ക്ക്‌ തോന്നിയ വില

മണി ചെയിന്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. അമ്മാടം ചിറയത്ത് സി.ജെ. ജോബി (43), പുല്ലഴി ചേറ്റുപുഴ കോത്ത്കുണ്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരില്‍നിന്ന്

പി വി അൻവറിന്റെ തടയണകൾ പഞ്ചായത്ത് പൊളിച്ചുമാറ്റും

മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. ജില്ലാ കളക്ടർ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു

വളർത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു.

കോഴിക്കോട്: പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി

ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി

കുറിച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാണ് (42) മരിച്ചത്.