Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ
കോട്ടക്കൽ: ഏകമുൽ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മു കുൽസുവിനെ കൊലപ്പെടുത്തി സംഭവത്തിൽ ഭർത്താവും ര ണ്ട് സുഹൃത്തുക്കളും പിടിയിൽ. ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34), സുഹൃത്തുക്കളും തിരൂർ ഇരിങ്ങാവൂർ!-->…
കനത്ത മഴ: കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. റിസാന (എട്ട്), റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത്. ഇയാളുടെ പേരക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ചൊവ്വാഴ്ച!-->…
കോവിഡ് 19: ജില്ലയില്‍ 550 പേര്‍ക്ക് വൈറസ്ബാധ, 926 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.53 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 537 പേര്‍ഉറവിടമറിയാതെ ആറ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,747 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,778 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 11) 550!-->!-->!-->!-->!-->…
നടന്‍ നെടുമുടി വേണു ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തെ!-->…
ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിൻെറ ഭാര്യ ആശ (38) ആണ് മരിച്ചത്.ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍!-->!-->!-->…
തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് ദേഹത്ത് തിളച്ചവെള്ളം വീണ് മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ്!-->…
സംശയരോഗിയായ ഭർത്താവിന്‍റെ ക്രൂരപീഡനത്തിൽ മലപ്പുറം സ്വദേശിനിയുടെ മരണം; വായിൽ രാസവസ്തു ഒഴിച്ചെന്ന്…
മലപ്പുറം: ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 687 പേര്‍ക്ക് വൈറസ്ബാധ, 996 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 671 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,127 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,719 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->!-->!-->…
ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ പി ഉബൈദുള്ള പ്രകാശനം ചെയ്തു
മലപ്പുറം : കാലത്തിന്റെ മാറ്റത്തിനൊത്ത് ദൃശ്യഭംഗിയോടെമെഹഫില്‍ മാപ്പിള കലാ അക്കാദമിയുടെ പുതിയ ആല്‍ബം ഗായകന്‍ 'അബ്ഷറും ഗായിക ഹിഷ്മ ഫാത്തിമയും ചേര്‍ന്ന് ആലപിച്ച മദ്ഹ് ഗാനം ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ 'പി ഉബൈദുള്ള പ്രകാശനം ചെയ്തു
!-->!-->!-->!-->!-->…
ഹണി ട്രാപ്പ്: യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
വൈക്കം: ഹണി ട്രാപ്പിൽപെടുത്തി വൈക്കം സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി (28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരാണു പിടിയിലായത്.!-->!-->!-->…
