Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ
കൂത്തുപറമ്പ്: ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ തലശ്ശേരി കോടതി ജീവനക്കാരൻ കെ പി ഷിജുവിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തന്നെയും മകളെയും ഭർത്താവ് പുഴയിൽ തള്ളിയിടുകയായിരുന്നെന്ന് കുട്ടിയുടെ!-->!-->!-->…
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം ധനസഹായം
കോട്ടയം: കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ 11 പേരെയാണ് കണ്ടെത്തിയത്. ഇതിൽ!-->!-->!-->…
അവധി ചോദിച്ചു തന്നില്ല; സസ്‌പെന്‍ഡ് ചെയ്ത് സഹായിച്ച കൊണാണ്ടര്‍മാർ അറിയാൻ
കോട്ടയം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ നടപടിയില്‍ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ്!-->!-->!-->…
കാർ കുത്തൊഴുക്കിൽ ഒലിച്ചുപോയി; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
ഇടുക്കി: തൊടുപുഴ അറക്കുളം മുന്നുങ്കവയൽ പാലത്തിൽ നിന്നും കാർ വെള്ളത്തിൽ വീണ് ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖിൽ ഉണ്ണികൃഷ്ണൻ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയൻ (28)!-->!-->!-->…
നീതി പുലരാതെ ഹഥ്‌റാസ്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
മലപ്പുറം: ഹഥ്‌റാസ് കലാപ ആരോപണ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒക്ടോബർ 23 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി മലപ്പുറം കുന്നുമ്മലിൽ വിദ്യാർത്ഥി റാലിയും!-->!-->!-->…
മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേട്; പിവി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല: വിഡി സതീശൻ
മലപ്പുറം : പാർട്ടി പുനസംഘടനയിൽ മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേടാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജിക്ക് മുന്നെ തന്നെ ഒരു നേതാവ് രാജി വെച്ചേക്കും എന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അംഗീകരിക്കാൻ ആവില്ല. ദേശീയ പാർട്ടിയായ കോൺഗ്രസിന്!-->!-->!-->…
കനത്ത മഴ ഇന്നും തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 60!-->!-->!-->…
ഗർഭിണിയായ കാട്ടാനയുടെ വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ രണ്ടാം പ്രതി കീഴടങ്ങി
പാലക്കാട്: തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയുടെ വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ രണ്ടാം പ്രതി കീഴടങ്ങി. അമ്പലപ്പാറ സ്വദേശി റിയാസുദീനാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. റിയാസുദീന്റെ അച്ഛനും!-->!-->!-->…
വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ
പാലക്കാട് നഗരത്തിലെ വീട്ടിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയ കേസിലാണ് വീട്ടിലെ ജോലിക്കാരായ ദമ്പതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് , ഭാര്യ കലമണി എന്നിവരാണ് പിടിയിലായത്.!-->…
വയനാട് ചുരത്തിൽ ഗതാഗത തടസ്സം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 8, 9 ഹെയർ പിൻ വളവുകളിൽ മണ്ണും മരവും ഇടിഞ്ഞ് ഗതാഗതം തടസ്സം. ഫയർ ഫോഴ്‌സിന്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം.!-->!-->!-->!-->!-->!-->!-->…
